• Text
  • Text

KOCHI RAJYACHARITHRAM PURAREKHAKALILOOTE

By : VELAYUDHAN PANIKKASSERY



Book : KOCHI RAJYACHARITHRAM PURAREKHAKALILOOTE
Author: VELAYUDHAN PANIKKASSERY
Category : History
ISBN : 9789354823602
Binding : Normal
Publishing Date : 30-03-2026
Publisher : DC BOOKS
Edition : 3
Number of pages : 144
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

കേരളചരിത്രത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഭൂമികയാണ് കൊച്ചിയുടേത്. താരതമ്യേന ചെറിയ രാജവംശമായിരുന്ന കൊച്ചി വിദേശശക്തികളുടെ സഹായത്താൽ ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കുകയുണ്ടണ്ടായി. കേരളത്തിലെ നാട്ടുരാജ്യങ്ങളുടെ ആക്രമണങ്ങളെ തടയുന്നതിനും കച്ചവടബന്ധങ്ങളുടെ സാധ്യതകൾ ഉപയോഗിക്കുന്നതിനുമായി കൊച്ചി രാജവംശം പുലർത്തിയ നടപടികൾ ചരിത്രരേഖകളുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. പോർച്ചുഗീസ്, ഡച്ച്, ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, മൈസൂർ സുൽത്താനായിരുന്ന ഹൈദരലി ഖാൻ തുടങ്ങിയ ശക്തികളുമായുള്ള ബന്ധത്തിന്റെ ശേഷിപ്പുകൾ ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നു.

WRITE A REVIEW

Product name: KOCHI RAJYACHARITHRAM PURAREKHAKALILOOTE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0