• Text
  • Text

AKAM

By : MALLIKA K R



Book : AKAM
Author: MALLIKA K R
Category : Novel
ISBN : 9789390234448
Binding : Normal
Publishing Date : 01-01-2020
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 125
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹162.00 ₹180.00 10% off





Book Summary

കാലം വളരുമ്പോൾ നാം പിന്നിലേക്കു പോവുകയല്ല, അടിഞ്ഞുകൂടിയ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്. അവ നീറ്റുന്നവയാവാം, വേദനിപ്പിക്കുന്നതാവാം. പക്ഷേ, അത് അടയാളപ്പെടുത്താതിരിക്കാനാവില്ല. ഈ അടയാളങ്ങൾ ജീവിതം ബാക്കിവെച്ചവയാണ്. തെളിനീരരുവിപോലെ സ്വച്ഛന്ദം. പെൺജീവിതങ്ങൾ പകുത്തുതരുന്ന കയ്പേറിയ തളിരുകൾ. അതിന്റെ നിറം തിരയേണ്ടതില്ല. കറുപ്പാണ്; തനി കറുപ്പ്. എന്നിട്ടും അവ പൂക്കുന്നു; കായ്ക്കുന്നു. തെളിഞ്ഞ നീരുറവ മാതിരി പ്രവഹിക്കുമ്പോഴും സ്വന്തം മുദ്രകൾ അവശേഷിപ്പിക്കുന്ന ജീവിതങ്ങൾ. കെ.ആർ. മല്ലികയുടെ പുതിയ നോവൽ

WRITE A REVIEW

Product name: AKAM

Review title:



Your Ratings:

Your Message:




Book Reviews

  Akam
By suresh babu ramakrishna pillai
Not at all good for reading unfortunately boight yhis book.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0