• Text
  • Text

WHITE FANG

By : JACK LONDON



Book : WHITE FANG
Author: JACK LONDON
Category : Novel, Translations
ISBN : 9789352829194
Binding : Normal
Publishing Date : 15-11-2019
Publisher : DC BOOKS
Edition : 1
Number of pages : 294
Language : Malayalam
Paper Back

Publisher: DC BOOKS
₹269.00 ₹299.00 10% off





Book Summary

യൂക്കോണിലെ ഏറ്റവും അപകടകാരിയായ വേട്ടക്കാരി ചെന്നായക്ക് പിറന്ന വൈറ്റ് ഫാങ് എന്ന ചെന്നായക്കുട്ടിയുടെ കഥ. തീരെച്ചെറുപ്പത്തിലെ അനാഥനായ അവൻ കാടിന്റെ ക്രൂരമായ നിയമം പഠിച്ചു- കൊല്ലുക അല്ലെങ്കിൽ കൊല്ലപ്പെടുക. പക്ഷേ അവന്റെ മനസ്സിലും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ഒരു വികാരം മറഞ്ഞുകിടക്കുന്നുണ്ടായിരുന്നു. ക്രൂരരായ മനുഷ്യരുടെ കൈയ്യിലകപ്പെട്ട വൈറ്റ് ഫാങ്ങിന് അവയെല്ലാം നിഷേധിക്കപ്പെട്ടു. അവൻ നിലനിൽപ്പിനായുള്ള പോരാട്ടം ആരംഭിക്കുകയായി. കാടിന്റെ വിളി എന്ന അനശ്വരകൃതിയ്ക്ക് ശേഷം ജാക്ക് ലണ്ടന്റെ തൂലികയിൽനിന്നും പിറന്ന മറ്റൊരു ക്ലാസിക്. വിവർത്തനം പി.പി.കെ. പൊതുവാൾ

WRITE A REVIEW

Product name: White Fang

Review title:



Your Ratings:

Your Message:




Book Reviews

  ക്ലാസിക് കൃതി
By rajesh kumar
മനോഹരമായ പുസ്തകം. നല്ല എഴുത്ത്. ഒഴുക്കോടുകൂടിയ ആഖ്യാനശൈലി.

  കാട് വിളിക്കുമ്പോൾ
By Anoop G pillai
ജാക്ക് ലണ്ടന്റെ കാടിന്റെ വിളിയുടെ തുടർച്ചയാണ് ഈ നോവൽ. ചെന്നായ്ക്കളിലൂടെ മനുഷ്യന്റെ ജീവിതത്തെത്തന്നെയാണ് ജാക്ക് ലണ്ടൻ അവതരിപ്പിക്കുന്നത്. ഇത്തരമൊരു പുസ്തകമുണ്ടെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0