• Text
  • Text

NANYATTARJATHI

By : BIJI G BABU



Book : NANYATTARJATHI
Author: BIJI G BABU
Category : Novel
ISBN : 9789376910366
Binding : Papercover
Publishing Date : 22-06-2026
Publisher : SEDORA: AN IMPRINT OF D C BOOKS
Edition : 1
Number of pages : 176
Language : Malayalam
Paper Back

Publisher: SEDORA: AN IMPRINT OF D C BOOKS
₹234.00 ₹260.00 10% off





Book Summary

മുംബൈയിലെ സഞ്ജയ്ഗാന്ധി നാഷണൽ പാർക്കിന്റെ നിഗൂഢ വനാന്തരത്തിൽനിന്ന് കണ്ടെത്തിയ, വന്യമൃഗങ്ങൾ വികൃതമാക്കിയ ഒരു അജ്ഞാത മൃതദേഹം... ഒരു സാധാരണ മരണാന്വേഷണമെന്നു കരുതിയ കേസ് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചത് വർഷങ്ങളായി മറഞ്ഞുകിടന്ന രഹസ്യങ്ങളുടെയും അതിസൂക്ഷ്‌മമായി ആസൂത്രണം ചെയ്‌ത കൊലപാതകത്തിൻ്റെയും ഞെട്ടിക്കുന്ന സത്യങ്ങളിലേക്കായിരുന്നു. ആരാണ് കൊല്ലപ്പെട്ടത്? ആരാണ് കൊലയാളി? കൊടുംകാടിൻ്റെ ഹൃദയഭാഗത്ത് ആ മൃതദേഹം എങ്ങനെ എത്തി? ഓരോ ചോദ്യത്തിൻ്റെയും ഉത്തരം തുറന്നിടുന്നത് ദുരൂഹതയും വഞ്ചനയും നിറഞ്ഞ പുതിയ വഴിത്തിരിവുകളാണ്. പ്രണയവും പ്രതികാരവും രഹസ്യങ്ങളും സസ്പെൻസും സമന്വയിക്കുന്ന ഈ മെഡിക്കൽ ഇൻവെസ്റ്റിഗേറ്റിങ് ത്രില്ലർ, അവസാന പേജ് വരെ വായനക്കാരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തും. സത്യത്തിന്റെ മുഖംമൂടി അഴിഞ്ഞുവീഴുമ്പോൾ നിങ്ങൾക്കായി കാത്തിരിക്കുന്നത് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു വെളിപ്പെടുത്തലാണ്...

WRITE A REVIEW

Product name: Nanyattarjathi

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0