• Text
  • Text

ALARIKKARAYUNNA STHREE

By : ERLE STANLEY GARDNER



Book : ALARIKKARAYUNNA STHREE
Author: ERLE STANLEY GARDNER
Category : Novel
ISBN : 9788126440528
Binding : Normal
Publishing Date : 09-04-13
Publisher : LITMUS
Edition : 1
Number of pages : 199
Language : Malayalam
Paper Back

Publisher: LITMUS
₹112.00 ₹125.00 10% off





Book Summary

രാത്രി വൈകി വീട്ടിലെത്തിയ തന്റെ ഭര്‍ത്താവ് ജോണ്‍ കിര്‍ബി നല്‍കിയ വിശദീകരണത്തില്‍ മിസ്സിസ് കിര്‍ബിക്ക് എന്തോ അപാകതകള്‍ തോന്നി. ഭര്‍ത്താവിനെ പെറിമേസന്റെ അടുത്തേക്ക് അവര്‍ പറഞ്ഞയച്ചു. രാത്രി വീട്ടിലേക്കു മടങ്ങുംവഴി കാറിന്റെ ഇന്ധനം തീര്‍ന്ന് വിഷമിച്ചു നില്‍ക്കുന്ന ഒരു യുവതിയെ താന്‍ കെണ്ടെന്നു ജോണ്‍ കിര്‍ബി പറഞ്ഞു. യുവതിയോടൊപ്പം ഇന്ധനവുമായി തിരികെ വന്നപ്പോള്‍ അവളുടെ കാറ് അപ്രത്യക്ഷമായി. അടുത്തുള്ള ഒരു ഹോട്ടലില്‍ അവള്‍ക്ക് മുറിയെടുത്തു നല്‍കിയശേഷം താന്‍ വീട്ടിലേക്കു പോന്നെന്നും പക്ഷേ, രാവിലെ വിവരം തിര ക്കാനായി ഹോട്ടലില്‍ ചെന്നപ്പോളേക്കും അവള്‍ പൊയ്ക്കള ഞ്ഞെന്നും കിര്‍ബി പറഞ്ഞു. കിര്‍ബിയുടെ വാക്കുകളില്‍ വിശ്വാസം പോരാതെയിരുന്ന മേസണ് ഡോ. ബാബ്ബ് എന്ന മധ്യവയസ്‌കന്‍ സ്വന്തം വസതിയില്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്ന വിവരം ലഭിച്ചു. അലറിക്കരഞ്ഞുകൊണ്ട് ഒരു സ്ത്രീ ആ വീട്ടില്‍നിന്നും ഓടിപ്പോകുന്നതു കെണ്ടെന്ന് അയല്‍വാസികള്‍ മൊഴി നല്‍കി. കിര്‍ബി തലേരാത്രി കണ്ട അതേ യുവതിയായിരുന്നു അത്. സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഒരു കൊലപാതകക്കേസിന്റെ അന്വേഷണത്തില്‍ ഇടപെടാന്‍ മേസണ്‍ നിര്‍ബന്ധിതനായി. അഴിക്കുംതോറും മുറുകുന്ന കുരുക്കുകളുള്ള ഒരു കേസ്‌

WRITE A REVIEW

Product name: ALARIKKARAYUNNA STHREE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0