• Text
  • Text

APOORNATHAYUDE ORU PUSTHAKAM

By : PRAVEEN CHANDRAN



Book : APOORNATHAYUDE ORU PUSTHAKAM
Author: PRAVEEN CHANDRAN
Category : Novel
ISBN : 9788182661387
Binding : Normal
Publishing Date : 01-01-2020
Publisher : MATHRUBHUMI BOOKS
Edition : 2
Number of pages : 120
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹99.00 ₹110.00 10% off





Book Summary

അപ്രതീക്ഷിതമായ വഴിത്തിരിവുകളും അത്ഭുതകരമായ യാദൃശ്ചികതകളും ചേര്‍ന്നതാണ് ജീവിതം ………….. ഈ ജീവിതത്തിന്റെ തന്നെ പ്രതിബിംബമാണ് സൈബര്‍ സ്പേസ് എന്നാല്‍ അവിടെ നിങ്ങളുടെ വിധിയെ നിയന്ത്രിക്കുന്നത് നിങ്ങളുടെ ഉറ്റമിത്രമാകാം , ശതുവാകാം , ലോകത്തിന്റെ ഏതോ കോണിലിരിക്കുന്ന അജ്ഞാത വ്യക്തിയാകാം , സമര്‍ത്ഥനായ ഒരു ഹാക്കറാ കാം . ലോകത്ത് ഒരു ഹാക്കര്‍ക്കും തകര്‍ക്കാനാകാത്ത പ്രോഗ്രാം ഡിസൈ‌ന്‍ ചെയ്ത ഭുവനേശ് ആഗ്രഹിച്ചത് സ്വന്തം വിധിയെത്തന്നെ കൈപ്പിടിയിലാക്കാനായിരിക്കാം . എന്നാല്‍ ജീവിതം അതിന്റെ ’ ചിപ്പില്‍ ’ ഒളിപ്പിച്ചുവച്ച വിസ്മയങ്ങള്‍ ഏതു ഹാക്കറെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു . ................ സൈബര്‍ ലോകത്തിന്റെ സ്വപ്നജാഗരങ്ങളിലൂടെ നമ്മെ കൂട്ടികൊണ്ടുപോകുന്ന വ്യത്യസ്തമായ നോവല്‍ .

WRITE A REVIEW

Product name: APOORNATHAYUDE ORU PUSTHAKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0