• Text
  • Text

ASWATHAMAVU

By : MADAMPU KUNJIKUTTAN



Book : ASWATHAMAVU
Author: MADAMPU KUNJIKUTTAN
Category : Novel, Best Sellers
ISBN : 9789364875998
Binding : Normal
Publishing Date : 17-05-2025
Publisher : DC BOOKS
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

കുഞ്ഞുണ്ണി വിമതനാണ്. എന്നാൽ വിപ്ലവകാരിയല്ല. അയാളുടെ ലംഘനങ്ങൾ ബോധപൂർവ്വം എന്നതിനെക്കാൾ അബോധപൂർവ്വം ആണ്. അയാൾ ബ്രാഹ്മണ്യത്തിന്റെ ഉറച്ച പർവ്വതത്തിൽനിന്നും തെറിച്ചുപോയ ഒരു കല്ലാണ്. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന വി.ടി.യുടെ ആഹ്വാനം അയാളുടെ മനസ്സിന്റെ പശ്ചാത്തലത്തിലുണ്ട്. അവതാരിക: പി.എൻ. ഗോപീകൃഷ്ണൻ, പഠനം: സി.എസ്. വെങ്കിടേശ്വരൻ. ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാനപുരസ്‌കാരം നേടിയ കെ.ആർ. മോഹനന്റെ 'അശ്വത്ഥാമാവ് ' എന്ന സിനിമയ്ക്കാധാരമായ നോവൽ

WRITE A REVIEW

Product name: ASWATHAMAVU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0