• Text
  • Text

CHEENTHIYEDUTHAVA (PRINT ON DEMAND)

By : ALFIYA JALEEL



Book : CHEENTHIYEDUTHAVA (PRINT ON DEMAND)
Author: ALFIYA JALEEL
Category : Short Stories
ISBN : 9789356432574
Binding : Normal
Publishing Date : 13-08-2022
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹179.00 ₹199.00 10% off



Note : This book is under Print on demand scheme and will be delivered within 30 - 45 days once ordered.



Book Summary

ഏതൊരു കഥാകാരനും ജീവിതമാണ് ആവിഷ്കരിക്കുന്നത്. നമുക്കു ചുറ്റുപാടുമുള്ള ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാരനെ കൂട്ടി ക്കൊണ്ടുപോകുന്നതുകൊണ്ടാണ് അൽഫിയ ജലീലിനെ ജീവിത ഗന്ധമുള്ള കഥകളുടെ ശില്പി എന്ന് പറയാൻ തോന്നുന്നത്. വളരെ ശ്രദ്ധാപൂർവ്വം വക്രതകളില്ലാത്ത ശൈലിയിൽ മെനഞ്ഞെടുത്തതാണീ സമാഹാരത്തിലെ കഥകളെല്ലാം ജീവിതാവസ്ഥയുടെ അന്തർഭാവത്തെ രേഖപ്പെടുത്താനുള്ള കഥാകാരിയുടെ കഴിവ് ഓരോ കഥയിലും തെളിഞ്ഞുനിൽക്കുന്നു. അപ്പോഴും, അനുഭവബന്ധുരമായ ജീവിതം തന്നെയാണ് ഇവിടെ കൊടിപറത്തി നിൽക്കുന്നത്.

WRITE A REVIEW

Product name: CHEENTHIYEDUTHAVA (PRINT ON DEMAND)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0