• Text
  • Text

VISWAPRASIDHA RATHIKATHAKAL - BOX SET

By : GIOVANNI BOCCACCIO



Book : VISWAPRASIDHA RATHIKATHAKAL - BOX SET
Author: GIOVANNI BOCCACCIO
Category : Short Stories
ISBN : 8880000010079
Binding : Normal
Publishing Date : 30-11-2023
Publisher : DC BOOKS
Edition : 1
Number of pages : 800
Language : Malayalam
Paper Back

Publisher: DC BOOKS
₹850.00 ₹1,320.00 36% off





Book Summary

.വിശ്വപ്രസിദ്ധ രതിക്കഥകൾ - ലൈബ്രറി എഡിഷൻ ലോകസാഹിത്യത്തിലെ വിസ്മയിപ്പിക്കുന്ന രതിരചനകൾ ഇനി നിങ്ങളുടെ വായനമുറിയിലേക്ക്. വിശ്വവിഖ്യാത ഇറ്റാലിയൻ എഴുത്തുകാരൻ ജീയോവന്നി ബൊക്കാച്ചിയോയുടെ (Giovanni Boccaccio) തൂലികയിൽ വിരിഞ്ഞ അഞ്ച് മനോഹര കൃതികളുടെ അപൂർവ്വ സമാഹാരമാണിത്. മനുഷ്യവികാരങ്ങളുടെ വന്യതയും പ്രണയത്തിന്റെ ആഴവും സത്യസന്ധമായി ആവിഷ്കരിക്കുന്ന ഈ കഥകൾ മലയാളത്തിലേക്ക് തനിമയോടെ വിവർത്തനം ചെയ്തിരിക്കുന്നു. ഈ ബോക്സ് സെറ്റിലെ പുസ്തകങ്ങൾ: വിശുദ്ധപാപം കാമത്തിന് കണ്ണില്ല പ്രണയസാഫല്യം സിസിലിയിലെ സുന്ദരി വിധവയുടെ കാമുകന്മാർ ഡി.സി ബുക്സിന്റെ ഈ സ്പെഷ്യൽ ലൈബ്രറി എഡിഷൻ ഓരോ പുസ്തകപ്രേമിയും നിർബന്ധമായും ശേഖരിക്കേണ്ട ഒന്നാണ്.

WRITE A REVIEW

Product name: Viswaprasidha Rathikathakal - Box set

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0