• Text
  • Text

CHITHRASOOTHRAM (PRINT ON DEMAND)

By : WARRIER K K



Book : CHITHRASOOTHRAM (PRINT ON DEMAND)
Author: WARRIER K K
Category : Art
ISBN : 9788126404865
Binding : Normal
Publishing Date : 25-11-2022
Publisher : DC BOOKS
Edition : 7
Number of pages : 116
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off



Note : Will be dispatched in 30 days.



Book Summary

ഉദ്ദേശം 1500 വർഷം മുമ്പ് സംസ്‌കൃതത്തിൽ രചിക്കപ്പെട്ട വിഷ്ണു ധർമ്മോത്തരപുരാണം എന്ന ഗ്രന്ഥത്തിലെ ഒരു ഭാഗമാണ് ചിത്രകലയെപ്പറ്റി വിവരിക്കുന്ന ചിത്രസൂത്രം. ഒൻപത് അദ്ധ്യായങ്ങളിലായി 287 ചെറിയ ശ്ലോകങ്ങളും രണ്ടാമദ്ധ്യായത്തിൽ ഏതാനും ഗദ്യവുമാണ് ഇതിലടങ്ങി യിരിക്കുന്നത്. ചിത്രകലയെപ്പറ്റി ചിത്രസൂത്രത്തിൽ പറഞ്ഞി ട്ടുള്ളതുപോലെ വിശദമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു ഗ്രന്ഥമില്ല. ചിത്രകല എന്ത്, എന്തിന്, അതിന്റെ ഉദ്ദേശ്യം, ലക്ഷ്യം, ധർമ്മം, ചിത്രകാരൻ, ആസ്വാദകർ, മറ്റു കലകളു മായുള്ള ബന്ധം തുടങ്ങി നൂറുനൂറു ചോദ്യങ്ങൾക്ക് ഈ പുസ്തകം ഉത്തരം നല്കുന്നു. യഥാർത്ഥ ഭാരതീയ ചിത്രകലയെ മനസ്സിലാക്കാൻ ചിത്രസൂത്രം പ്രയോജനപ്പെടും.

WRITE A REVIEW

Product name: CHITHRASOOTHRAM (PRINT ON DEMAND)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0