• Text
  • Text

CHORASHASTRA

By : V. J. JAMES



Book : CHORASHASTRA
Author: V. J. JAMES
Category : Literary Fiction, Vocal For Local
ISBN : 9789389648041
Binding : Normal
Publishing Date : 07-06-2020
Publisher : WESTLAND BOOKS
Edition : 1
Number of pages : 166
Language : English
Paper Back

Publisher: WESTLAND BOOKS
₹269.00 ₹299.00 10% off





Book Summary

Hoping to break out of his coconut-robbing father’s petty legacy and strike it big, a small-time thief breaks into the house of an eccentric professor. A strong believer in the theory that early Indian civilisations were scientifically advanced, the professor spends his days salvaging ancient texts, long forgotten or overlooked by scholars of present times. On the night of the break-in, he is immersed in Chorashastra, a manuscript rendered brittle and yellow by centuries, that holds within its pages mind-boggling tips and tricks for thieves— most incredibly, the ability to open a lock by just looking at it

WRITE A REVIEW

Product name: Chorashastra

Review title:



Your Ratings:

Your Message:




Book Reviews

  Good book
By NEETHU RAGHAVAN
ചോരന്മാർക്ക്(കള്ളന്മാർക്ക്) ശരിക്കും ഒരു ശാസ്‌ത്രം ഉണ്ടോ ? ഏതൊരു തേങ്ങാ കള്ളന്മാരെ പോലെയും ഗുരുത്വാകർഷണത്തിനു എതിരേ സഞ്ചരിക്കാൻ കൊതിച്ച കള്ളൻ. എന്നാൽ അവൻ ചെന്നു പെടുന്നത് ഒരു പ്രൊഫസറിന്റെ പക്കൽ ആണ്. അവിടെ നിന്ന് ചോരശാസ്ത്രവും നോട്ടം കൊണ്ട് പൂട്ട് തുറക്കുന്ന വിദ്യയും പഠിക്കുന്നു. ഒരു മനുഷ്യന്റെ വളർച്ചയും, അതിനാൽ വന്നു ചേരുന്ന അത്യാഗ്രഹവും അത് എത്തിക്കുന്ന തളർച്ചയും, തിരിച്ചറിവും എത്ര മനോഹരമായാണ് ഇതിൽ വിവരിച്ചിരിക്കുന്നത്.

   ചോരണത്തിൻ്റെ ദാർശനികത
By Meenakshy S Sindhu
വിജ്ഞാനങ്ങളുടെ പുതിയ വഴികളെ ഏറ്റവും കൗതുകമുള്ള കുട്ടിയുടെ ആവേശത്തോടെയും രസത്തോടെയും അതിൻ്റെ ഗൗരവം ചോർത്തിക്കളയാതെതന്നെ ജീവിതവുമായി ചേർത്തു നിർത്തിക്കൊണ്ട് ആവിഷ്കരിക്കുന്നത് വി.ജെ.ജെയിംസിൽ ആവർത്തിക്കപ്പെടുന്ന ആഖ്യാനസ്വഭാവമാണ്. പുരാതനവിജ്ഞാന ശേഖരങ്ങളിൽ അതീവ തത്പരനായ പ്രൊഫസർ , തൻ്റെ വീട്ടിൽ അതിക്രമിച്ച് കയറിയ കള്ളന് ചോരണത്തിൻ്റെ - മോഷണത്തിൻ്റെ ശാസ്ത്രം പഠിപ്പിച്ചുകൊടുക്കുന്നതാണ് ചോരശാസ്ത്രം എന്ന നോവലിൻ്റെ കാഥാതന്തു. വൈദഗ്ദ്ധ്യം ആവശ്യപ്പെടുന്നതും വിവിധ തത്വങ്ങളും ഘട്ടങ്ങളുമുള്ളമായ കലയായി ശാസ്ത്രീയമായി അവതരിപ്പിക്കപ്പെടുന്ന ചോരശാസ്ത്രത്തിൻ്റെ ആകർഷണം നോട്ടത്തിലൂടെ പൂട്ട് തുറക്കുന്ന വിദ്യയാണ്. അതിലൂടെ വെളിപ്പെടുന്ന 'കൈവിട്ടുപോകും മുൻപേ നിധിയെ ഉപേക്ഷിക്കാൻ കഴിയണം' എന്ന അവസാന തത്വം, എന്തിനെയും കൈവശപ്പെടുത്തുകയും അതിൽ അധികാരപ്പെടുകയും ചെയ്യുന്ന ലോകബോധത്തെ പൊളിക്കുകയും ഒരു ദർശനമായി മാറുകയും ചെയ്യുന്നു. അവകാശം/അവകാശമില്ലായ്മ, കൈവശപ്പെടുത്തൽ / ഉപേക്ഷിക്കൽ തുടങ്ങിയ ധാരണകളെ അത് അപ്രസക്തമാക്കുന്നു. അധികാരബോധത്തിനുപകരം വികേന്ദ്രീകൃതബോധത്തെ അനുഭവിപ്പിക്കുന്നു. പ്രകൃതിവിഭവങ്ങളുടെയും മനുഷ്യവിഭവങ്ങളുടേയും മേൽ പ്രത്യക്ഷമായും പരോക്ഷമായും അധികാരപ്പെടുയും ചൂഷണം ചെയ്യുകയും ചെയ്തു പോരുന്ന ചോരണബോധം കൈയ്യാളുന്ന വർത്തമാനകാലത്തിന് വിശാലമായതും സാർവ്വലൗകികമായതുമായ ഒരു സാമ്പത്തിക-രാഷ്ട്രീയ - സാമൂഹിക ദർശനത്തെ സാക്ഷാത്കരിക്കുന്നതാണ് നോവലിൻ്റെ അനുഭൂതിതലം.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0