• Text
  • Text

PURAPPATINTE PUSTHAKAM

By : V. J. JAMES



Book : PURAPPATINTE PUSTHAKAM
Author: V. J. JAMES
Category : Novel, April special
ISBN : 8171309941
Binding : Normal
Publishing Date : 29-08-2024
Publisher : DC BOOKS
Edition : 10
Number of pages : 336
Language : Malayalam
Paper Back

Publisher: DC BOOKS
₹308.00 ₹399.00 23% off





Book Summary

അമ്പരപ്പിക്കുന്ന അസാധാരണത്വങ്ങളില്ല; മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലകമില്ല; രാവണന്‍കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേത സങ്കീര്‍ണ്ണതക ളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതംമാ്ര തം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ, ഈ ലാളിത്യത്തിനടിയില്‍ ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവെ പ്പടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത. കുഞ്ഞൂട്ടി എന്ന കഥാപാത്രത്തിന്റെ ഉള്ളില്‍ നീറിപ്പിടിക്കുന്ന ഓര്‍മ്മകള്‍ ഉണ്മയു ടെ രഹസ്യത്തിന് അഭിമുഖമായി നില്ക്കാന്‍ വായനക്കാരെ നിര്‍ബന്ധിക്കുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അന്തമറ്റ അസ്വാസ്ഥ്യ മായി ഉയര്‍ന്നുകൊേണ്ടയിരിക്കുന്നു. ചോദ്യങ്ങള്‍തന്നെ ഉത്തരങ്ങളായും ഉത്തരങ്ങള്‍ ചോദ്യങ്ങളായും മാറുന്ന ആഴമുള്ള സത്യത്തിന്റെ തിടംകൊള്ളലാണ് പുറപ്പാടിന്റെ പുസ്തകം.'' -എ ം. തോമസ് മാത്യു

WRITE A REVIEW

Product name: PURAPPATINTE PUSTHAKAM

Review title:



Your Ratings:

Your Message:




Book Reviews

  One of my favourite
By NEETHU RAGHAVAN
കുഞ്ഞുട്ടി എഴുതിതുടങ്ങിയ പുസ്തകമാണ് പുറപ്പാടിന്റെ പുസ്തകം. പക്ഷേ അവന്റെ കൂട്ടുകാരൻ ഐസക്ക് പറഞ്ഞപോലെ അറം പറ്റിയ ഒരു പേരായ്‌മാറി അത്. ആ നാടിന്റെ കഥ പറയുന്ന പുസ്തകത്തിലെ പ്രിയപ്പെട്ട കഥാപാത്രങ്ങൾ ഓരോരുത്തരായി അരങ്ങൊഴിഞ്ഞ് തുടങ്ങി. അതിൽ മുരളിയുടെ മരണം ഈ വായനക്കാരിക്കും ഒരു വിങ്ങൽ ഉണ്ടാക്കി. ജാതിയും മതവും അതുണ്ടാക്കുന്ന വേർതിരിവുകൾ പലതും ഉണ്ടെങ്കിലും പരസ്പര സ്നേഹം എല്ലാവരെയും കൂട്ടിമുട്ടിക്കുന്ന ഒരു തുരുത്ത്. വളരെ മനോഹരമായ ആവിഷ്കാരം കോണ്ട് എഴുത്തുകാരൻ നമ്മളെയും അവിട്ടുള്ള ഒരാളായി മാറ്റുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0