• Text
  • Text

HARITHARASATHANTHRAM

By : SEEMA SREELAYAM



Book : HARITHARASATHANTHRAM
Author: SEEMA SREELAYAM
Category : Reference
ISBN : 9788126429257
Binding : Papercover
Publishing Date : 17-09-2019
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Edition : 2
Number of pages : 144
Language : Malayalam
Paper Back

Publisher: DC REFERNCE : AN IMPRINT OF DC BOOKS
₹135.00 ₹150.00 10% off





Book Summary

ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കുന്ന അടിസ്ഥാന ശാസ്ത്രപാഠങ്ങളെ സമഗ്രമായി അവത രിപ്പിക്കുന്നു അറിവുകളുടെ പുസ്തകം എന്ന പരമ്പരയിലൂടെ വിദ്യാർത്ഥി കൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്രദമായ പുസ്‌തകങ്ങളടങ്ങിയ ഈ പരമ്പരയിൽ പരിസ്ഥിതിപഠനം, ഭൗതിക ശാസ്ത്രം. രസതന്ത്രം. ജനിതകശാസ്ത്രം. ഗണിതശാസ്ത്രതം. സ്റ്റാറ്റി സ്റ്റിക്സ് എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിഷയങ്ങൾ അവതരിപ്പിക്കുന്നു. രസതന്ത്രത്തെ പരിസ്ഥിതി സൗഹൃദമാക്കുകയാണ് ഹരിതരസതന്ത്രം രാസവസ്‌തു നിർമ്മാണവേളയിൽ ഉണ്ടാകാവുന്ന അപകടകരമായ വിഷവസ്തു‌ക്കൾ കുറച്ച് പരിസ്ഥിതിയുടെയും ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുക. ഉപദ്രവകാരികളായ രാസവസ്തുക്കളെ നിരുപദ്രവകാരികളും ഉപകാരികളുമാക്കി മാറ്റുക തുടങ്ങിയ ജന ജാലങ്ങൾ കാണിക്കാൻ കഴിയുന്ന ശാസ്ത്രശാഖയാണിത്

WRITE A REVIEW

Product name: Haritharasathanthram

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0