• Text
  • Text

KAAYIKA BHARATHA CHARITHRATHILOODE

By : SANIL P THOMAS



Book : KAAYIKA BHARATHA CHARITHRATHILOODE
Author: SANIL P THOMAS
Category : Reference
ISBN : 9789370988644
Binding : Normal
Publishing Date : 30-01-2026
Publisher : DC REFERNCE : AN IMPRINT OF DC BOOKS
Edition : 1
Number of pages : 148
Language : Malayalam
Paper Back

Publisher: DC REFERNCE : AN IMPRINT OF DC BOOKS
₹180.00 ₹199.00 10% off





Book Summary

ഇന്ത്യയുടെ കായിക ചരിത്രത്തിലൂടെയുള്ള സഞ്ചാരമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഹോക്കി, ഫുട്ബോൾ, ക്രിക്കറ്റ്, ഗുസ്തി തുടങ്ങി നിരവധി കായിക ഇനങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്നതാണ് കായികഭാരത ചരിത്രത്തിലൂടെ. ഇന്ത്യയുടെ കായിക ചരിത്രത്തെ സൂക്ഷ്മമായി അവലോകനം ചെയ്യുന്നതോടൊപ്പം സ്വാതന്ത്ര്യസമരവും അക്കാലത്തെ ചില മുന്നേറ്റങ്ങളും മണിപ്പൂർ വിഷയത്തിലെ കായികതാരങ്ങളുടെ നിലപാടുകളുമെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നു. അങ്ങനെ ഇന്ത്യയുടെ വിവിധ ചരിത്രഘട്ടങ്ങളിലേക്ക് എഴുത്തുകാരനും അന്വേഷണങ്ങളും കടന്നുചെല്ലുന്നു. പുസ്തകത്തിന് അനുബന്ധമായിക്കൊടുത്തിട്ടുള്ള ഇന്ത്യയുടെ മെഡൽനേട്ടങ്ങളുടെ പട്ടിക ശ്രദ്ധേയമാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലത്തെ നേട്ടങ്ങൾ പട്ടികയിൽ ഉൾപ്പെടുന്നു.

WRITE A REVIEW

Product name: KAAYIKA BHARATHA CHARITHRATHILOODE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0