• Text
  • Text

FAZKH ( PRINT ON DEMAND )

By : DR JAYAN C



Book : FAZKH ( PRINT ON DEMAND )
Author: DR JAYAN C
Category : Short Stories
ISBN : 9789354821028
Binding : Normal
Publishing Date : 21-02-2022
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 158
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹180.00 ₹180.00 0% off



Note : This book is under Print on demand scheme and will be delivered within 30 - 45 days once ordered.



Book Summary

ഒരു കുഞ്ഞു ജനിക്കുന്നതും, ഒരു പൂ വിടരുന്നതും, ഒരു കഥ ജനിക്കുന്നതും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ എത്ര.. കുഞ്ഞു വളർന്നു വീടിനും, നാടിനും ഉപകാരി ആവുന്നു. പൂ വിടർന്നു സുഗന്ധം പരത്തുന്നു. കഥയാകട്ടെ അനുവാചക ഹൃദങ്ങളിൽ ആഹ്ലാദത്തിന്റെ അലയടികൾ സൃഷ്ടിക്കുന്നു. ജീവിത പ്രാരബ്ധങ്ങൾക്കിടയിൽ ഒരു സാധാരണ വായനക്കാരന് കിട്ടുന്ന അപൂർവ രത്‌നങ്ങൾ ആണ് Dr.ജയൻ സി കുത്തന്നൂരിന്റെ കഥകൾ. ജാതി, മതം, ലിംഗബേധം, ഭാഷ, പ്രദേശം, നിറം എന്നിങ്ങനെ ഒട്ടനവധി വൈവിധ്യങ്ങളും, വൈരുദ്ധ്യങ്ങളും കൂടിക്കലർന്ന ഒരു ബഹുസ്വര സമൂഹമായ ഇന്ത്യയിൽ മേൽപറഞ്ഞ എല്ലാ ഘടകങ്ങളും എല്ലായ്‌പോഴും മതവും കൃത്രിമ സദാചാരവും അതിർ വരമ്പുകൾ സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വിവേചനങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നും നിലനിൽക്കുന്നു എന്നത് എത്രയും ഖേദകരം തന്നെ. ഈ സമാഹാരത്തിൽ ഉൾപെടുന്ന കഥകൾ വെറും കഥകൾ മാത്രം അല്ല മറിച്ച് ഇന്നും നമ്മുടെ നാട്ടിലെ ലിംഗ ലൈംഗീക ന്യൂനപക്ഷങ്ങൾ (സ്ത്രീകൾ, LGBTI) അനുഭിക്കുന്ന ദുരിതങ്ങളുടെ നേർക്കാഴ്ചയാണ്, അവരുടെ പോരാട്ടത്തിന്റെ ചരിത്രരേഖയും ആണ്... ഫസ്ഖ് എന്ന കഥാസമാഹാരം.

WRITE A REVIEW

Product name: Fazkh ( print on demand )

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0