• Text
  • Text

GIBRAN PADUKAYANU

By : DR. AARSHA M. DEV



Book : GIBRAN PADUKAYANU
Author: DR. AARSHA M. DEV
Category : Novel
ISBN : 9789364872003
Binding : Normal
Publishing Date : 19-02-2025
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 560
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹315.00 ₹350.00 10% off





Book Summary

ഒരു കോളേജ് വരാന്തയിൽവെച്ച് കൂട്ടിമുട്ടുന്ന രണ്ട് ചിരികൾക്ക് പറയാൻ ഒരു കഥയുണ്ടായിരുന്നു. ഇമ്മിണി ബല്യ കഥ! ആ കഥ പുരോഗമിക്കുമ്പോൾ, എക്കാലത്തും ആസ്വാദകമനസ്സുകളുടെ പ്രിയങ്കരനായ ഖലീൽ ജിബ്രാൻ അവരുടെ പ്രണയത്തിലൂടെ വീണ്ടും വായിക്കപ്പെടുന്നു. ഇത് ഒരു പ്രണയകഥ മാത്രമല്ല. സൗഹൃദത്തിന്റെ, മനുഷ്യബന്ധങ്ങളുടെ, പ്രത്യാശയുടെയൊക്കെ കഥയാണ്. പ്രതീക്ഷയറ്റിരിക്കുന്ന സന്ദർഭങ്ങളിൽനിന്നും ഇറങ്ങിനടക്കാൻ ധൈര്യമുണ്ടെങ്കിൽ, നാം ആഘോഷിക്കപ്പെടുന്ന, സ്‌നേഹിക്കപ്പെടുന്ന ഒരു പുതുലോകം നമ്മളെ വരവേൽക്കും എന്ന ഓർമ്മപ്പെടുത്തൽകൂടിയാണ്.

WRITE A REVIEW

Product name: GIBRAN PADUKAYANU

Review title:



Your Ratings:

Your Message:




Book Reviews

  Craving to love...
By Aswin Babu
Please read through lines you can get that feelings...of ❤️

  Perfect choice
By Nikhil George
Perfect pick for someone who loves the mystical side of love, emotional attachment and Kahlil Gibran

  Heart warming
By Thara Jayanish
Felt positive after reading

  നല്ല എഴുത്ത്
By Darshan Thekkumpadi
ജിബ്രാൻ ഒരു പ്രണയകഥയുടെ ഭാഗമാകുന്നത് എങ്ങനെയാണെന്ന് കാണിച്ച് തരുന്നു Overall feel good

  അതിമനോഹരം ❤️❤️❤️
By Sanjay Somadas
ഏറെ നാളുകൾക്ക് ശേഷം വായിച്ച അതിമനോഹരമായ ഒരു പുസ്തകം. ട്രാജഡികൾ മാത്രം തിരഞ്ഞെടുത്ത് വായിച്ചിരുന്ന എനിക്ക് വല്ലാത്തൊരു മാറ്റമാണ് ഈ പുസ്തകം തന്നത്. പ്രേമമെന്ന ഖലീൽ ജിബ്രാൻ ആശയത്തെ അത്രമേൽ ആഴത്തിൽ അവതരിപ്പിച്ച എഴുത്ത്.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0