• Text
  • Text



Book : GRUHACHIKITSA
Author: AYURVEDACHARYA MANGALAM BALAKRISHNAN
Category : Medical Science
ISBN : 9788171305889
Binding : Normal
Publishing Date : 01-06-15
Publisher : DC BOOKS
Edition : 6
Number of pages : 174
Language : Malayalam
Paper Back

Publisher: DC BOOKS
₹68.00 ₹75.00 9% off





Book Summary

തുളസി, തുമ്പ, ശതാവരി, മുരിങ്ങ തുടങ്ങി എണ്ണമറ്റ സസ്യങ്ങളിലും പാലിലും നെയ്യിലും മുട്ടയിലും ഒളിഞ്ഞിരിക്കുന്ന ഔഷധമൂല്യങ്ങള്‍ കണ്ടെത്തി ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും എത്രമാത്രം ഇവ പ്രയോജനപ്പെടുന്നുണ്ടെന്ന്‌ ഭാരതത്തിന്റെ തനത്‌ വൈദ്യശാസ്‌ത്രം തെളിയിച്ചിട്ടുണ്ട്‌. താളിയോലഗ്രന്ഥങ്ങള്‍ പരിശോധിച്ചും അനുഭവത്തിന്റെ പിന്‍ബലത്താലും ആയുര്‍വേദാചാര്യ മംഗലം ബാലകൃഷ്‌ണന്‍ തയ്യാറാക്കിയ ഈ ഗ്രന്ഥത്തില്‍ 250-ല്‍ അധികം ഗൃഹചികിത്സാവിധികള്‍ വിവരിക്കുന്നു. അപൂര്‍വമായ ചില ഒറ്റമൂലികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഏവര്‍ക്കും പ്രയോജനപ്പെടുന്ന, ഓരോ വീട്ടിലും അവശ്യം സൂക്ഷിച്ചിരിക്കേണ്ട ഒരമൂല്യ ഗ്രന്ഥമാണിത്‌.

WRITE A REVIEW

Product name: GRUHACHIKITSA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0