• Text
  • Text

GULLIVARUTE YATHRAKAL

By : JONATHAN SWIFT



Book : GULLIVARUTE YATHRAKAL
Author: JONATHAN SWIFT
Category : Novel, Children's Literature
ISBN : 9788126404759
Binding : Normal
Publishing Date : 30-04-2026
Publisher : DC BOOKS
Edition : 18
Number of pages : 156
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

രണ്ടര ശതാബ്ദത്തിനുമേലായി ലോകമെങ്ങുമുള്ള അനുവാചകരെ പ്രായദേശവര്‍ഗഭേദമെന്യേ അതിയായി ആകര്‍ഷിച്ചിട്ടുള്ള കൃതിയാണ് ഗളിവറുടെ യാത്രകള്‍. അത്ഭുതസംഭവങ്ങളുടെ അനന്തമായ പരമ്പര കുട്ടികള്‍ ഇതില്‍ കാണുന്നു. മദ്ധ്യവയസ്‌കര്‍ ഇതിലെ സൂക്ഷ്മമായ ആക്ഷേപഹാസ്യധ്വനി രുചിക്കുന്നു. വൃദ്ധജനങ്ങള്‍ ഗളിവറുടെ യാത്രകളില്‍ നിഗൂഢനം ചെയ്തിട്ടുള്ള തത്ത്വചിന്തയെയും ജീവിതാവബോധത്തെയും ആദരിക്കുന്നു. ഗളിവറുടെ യാത്രകള്‍ക്ക് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എല്ലാ നാട്ടിലെയും എല്ലാക്കാലത്തുമുള്ള ജനങ്ങളെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു ഈ കൃതി.

WRITE A REVIEW

Product name: GULLIVARUTE YATHRAKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0