• Text
  • Text

HANUMAN (PUNARAKHYANAM)

By : DR K SREEKUMAR



Book : HANUMAN (PUNARAKHYANAM)
Author: DR K SREEKUMAR
Category : Children's Literature
ISBN : 9788126431038
Binding : Normal
Publishing Date : 01-04-2022
Publisher : DC BOOKS
Edition : 4
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹179.00 ₹199.00 10% off





Book Summary

അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'പുരാണകഥാപാത്രങ്ങള്‍.' ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. 'അമ്മേ, ദാ മുകളിലൊരു വലിയ പഴം, ഞാനതു പറിച്ചുതിന്നോട്ടെ?' എന്നു പറഞ്ഞ് ആഞ്ജനേയന്‍ സര്‍വ്വശക്തിയുമെടുത്ത് സൂര്യബിംബത്തെ ലക്ഷ്യമാക്കി മേലോട്ടു കുതിച്ചു. മേഘങ്ങളെ കീറിമുറിച്ച് അവന്‍ മുന്നേറി. സൂര്യഭഗവാന്‍ തന്റെ രശ്മികളുടെ ചൂട് നൂറിരട്ടികൂട്ടി അവനെ തടയാന്‍ ശ്രമിച്ചു. അത് വകവയ്ക്കാതെ അവന്‍ മുന്നോട്ടു കുതിച്ചു. ഭയപ്പെട്ട സൂര്യഭഗവാന്‍ ഇന്ദ്രസഹായം തേടി, ദേവേന്ദ്രന്‍ തന്റെ വജ്രായുധം പ്രയോഗിച്ചു. മാരകശക്തിയുള്ള വജ്രായുധത്തിനു പോലും ആഞ്ജനേയന്റെ താടിയില്‍ നേരിയ മുറിവുണ്ടാക്കാനേ കഴിഞ്ഞുള്ളൂ. ഹനുവില്‍ (താടിയില്‍) മുറിവേറ്റ ആ ധീരകുമാരന്‍ ലോകം മുഴുവനും ഹനുമാന്‍ എന്ന നാമത്തില്‍ വിഖ്യാതനായി. ഇതിഹാസ കഥാപാത്രമായ ഹനുമാന്റെ ജീവിതകഥ.

WRITE A REVIEW

Product name: HANUMAN (PUNARAKHYANAM)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0