• Text
  • Text

GST VERSION 2.0

By : DR SARAF A KALPALAYAM



Book : GST VERSION 2.0
Author: DR SARAF A KALPALAYAM
Category : Reference
ISBN : 9789370984608
Binding : Normal
Publishing Date : 14-03-2026
Publisher : DC BOOKS
Edition : 2
Number of pages : 450
Language : Malayalam
Paper Back

Publisher: DC BOOKS
₹629.00 ₹699.00 10% off





Book Summary

ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാർഗങ്ങളിൽ ഒന്നാണ് നികുതി. ഏകീകൃത നികുതിസംവിധാനം നടപ്പിലാക്കിയത് ഭരണസൌകര്യവും നികുതി പാലനത്തിലെ ലാളിത്യവും ലക്ഷ്യമിട്ടായിരുന്നു. ജി എസ് ടിയുടെ അടിസ്ഥാനവിവരങ്ങളും ഭേദഗതികളും പ്രശ്നപരിഹാരങ്ങളും ചർച്ചചെയ്യുന്ന പുസ്തകമാണ് ജി എസ് ടി വേർഷൻ 2.0. ജി എസ് ടി വകുപ്പിലെ അഡീഷണൽ കമ്മീഷണർ(ഓഡിറ്റ്) ആയ ഡോ സറഫ് എ കൽപാളയം ആണ് പുസ്തകത്തിന്റെ രചയിതാവ്. ഈ പുസ്തകം കേവലം ഔദ്യോഗിക പക്ഷത്തിന് അപ്പുറത്തുനിന്ന് വ്യാപാരികളുടെയും വിദ്യാർത്ഥികളുടെയും പക്ഷത്തുനിന്ന് ജി എസ് ടിയുടെ വിവിധ തലങ്ങളെ നോക്കികാണാൻ സഹായിക്കുന്നു. ജി എസ് ടി വകുപ്പിന്റെ അധികാരങ്ങളോടൊപ്പം ഉത്തരവാദിത്വങ്ങളും ചർച്ചചെയ്യുന്ന പുസ്തകം സമാനരീതിയിൽ വ്യാപാരികളുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും പങ്കുവക്കുന്നു. ടാക്സ് ലഭിക്കാനുള്ള അധികാരികളുടെ അവകാശം പോലെ പ്രധാനമാണ് എന്തിന് ടാക്സ് നൽകുന്നു എന്നറിയാനുള്ള വ്യാപാരികളുടെയും സാധാരണക്കാരുടെയും അവകാശം. അതിന് ലളിതമായി സഹായിക്കുന്ന പുസ്തകമാണ് ജി എസ് ടി വേർഷൻ 2.0.

WRITE A REVIEW

Product name: GST VERSION 2.0

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0