• Text
  • Text

IDRIS

By : ANITA NAIR



Book : IDRIS
Author: ANITA NAIR
Category : Novel
ISBN : 978-81-8265-882-20
Binding : Normal
Publishing Date : 01-01-2020
Publisher : MATHRUBHUMI BOOKS
Edition : 2
Number of pages : 315
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹292.00 ₹325.00 10% off





Book Summary

1959-ല്‍ സൊമാലി വ്യാപാരിയായ ഇന്ദ്രിസ് സാമൂതിരിയുടെ മാമാങ്കത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തുന്നു . പോകുന്നിടത്തെല്ലാം അയാളുടെ തിളക്കമാര്‍ന്ന കണ്ണുകള്‍ അത്ഭുതവും അവിശ്വാസവും ജനിപ്പിക്കുന്നു . ഒര‌ര്‍ദ്ധരാത്രിയില്‍ നടന്ന രഹസ്യ സമാഗമത്തിന്റെ ഭാഗമായി ജനിച്ച മകനായ കണ്ടവറെ വിധിവിപര്യയത്താല്‍ ഒന്‍‌പത് വര്‍ഷങ്ങള്‍ക്കുശേഷം ഇന്ദ്രിസ് കണ്ടുമുട്ടുന്നു . കഴിയുന്നിടത്തോളം കാലം മകനോടൊപ്പം കഴിയാന്‍ കൊതിച്ച് , അവന്റെ അമ്മാവനായ കാരണവരുടെ തറവാട്ടിലെത്തുന്ന ഇദ്രിസ് , ചാവേറാകാന്‍ ആഗ്രഹിക്കുന്ന കണ്ടവറെ അതില്‍നിന്നു വ്യതിചലിപ്പിക്കുവാന്‍ നിയുക്തനാകുന്നു . സാഹസികതയും വൈകാരികതയും പതിനേഴാം നൂറ്റാണ്ടിലെ ജീവിതത്തിലേക്കുള്ള വിസ്മയകരമായ ഉള്‍ക്കാഴ്ചയുംകൊണ്ട് സമ്പന്നമായ ഇദ്രിസ് , കൂടുതല്‍ ശ്രദ്ധാപൂര്‍‌വ്വം വായിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന കൃതിയാണ്‌ . പരിഭാഷ് : സ്മിത മീനാക്ഷി.

WRITE A REVIEW

Product name: IDRIS

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0