• Text
  • Text

ISHTATHOZHAN (BEL-AMI)

By : GUY DE MAUPASSANT



Book : ISHTATHOZHAN (BEL-AMI)
Author: GUY DE MAUPASSANT
Category : Novel, Children's Literature
ISBN : 97880140443158
Binding : Normal
Publishing Date : 31-07-2024
Publisher : DC BOOKS
Edition : 4
Number of pages : 124
Language : Malayalam
Paper Back

Publisher: DC BOOKS
₹135.00 ₹150.00 10% off





Book Summary

കഥാസാഹിത്യത്തിലെ ചക്രവർത്തികുമാരനാണ് ഫ്രഞ്ച് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഗീദ് മോപ്പസാങ്. മലയാളത്തിലെ നവോത്ഥാന കാഥികന്മാരെ ശക്തമായി സ്വാധീനിച്ച ഒരാളാണ് അദ്ദേഹം. ഇഷ്ടതോഴൻ (ബെൽ-അമി) മലയാളത്തിൽ പരിഭാഷപ്പെടുത്തിക്കൊണ്ട് 1929-ൽ കേസരി ബാലകൃഷ്ണപിള്ള എഴുതി: ‘സംഭോഗശൃംഗാരത്തിന്റെ പരമകാഷ്ഠാപ്രാപ്തിയാണ് സാമാന്യമായി പറയുകയാണെങ്കിൽ ഒരു മാതൃകാ ഫ്രഞ്ച് നോവലിന്റെ സ്വഭാവം. ഈ സ്വഭാവം ശരിക്കും കാണിക്കുന്ന ഒരു കൃതിയാണ് ബെൽ-അമി’. കാമുകൻ അഥവാ ഇഷ്ടതോഴൻ എന്നർത്ഥമുള്ള ബെൽ-അമി എന്ന പദം സാർത്ഥകമാക്കുന്ന ജോർജ് ഡുറ്വായുടെ പ്രണയജീവിതമാണ് ഇതിലെ കഥാവസ്തു.

WRITE A REVIEW

Product name: ISHTATHOZHAN (BEL-AMI)

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0