• Text
  • Text

JYOTHISHATHINTE YUKTHI

By : DR K AUGUSTINE JOSEPH



Book : JYOTHISHATHINTE YUKTHI
Author: DR K AUGUSTINE JOSEPH
Category : Study
ISBN : 9788124020548
Binding : Normal
Publishing Date : 30-03-16
Publisher : CURRENT BOOKS
Edition : 1
Number of pages : 320
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹247.00 ₹275.00 10% off





Book Summary

അഗസ്ത്യമുനിയുടെ നാഡീജ്യോതിഷത്തെ ആധാരമാക്കി ജ്യോതിഷമെന്ന ശാസ്ത്രത്തിലേക്ക് ഗവേഷണം നടത്തുന്ന അനന്യമായൊരു കൃതി. ലോകത്തിലാദ്യമായി രൂപപ്പെട്ട സൂക്ഷ്മവും സമഗ്രവുമായ ശാസ്ത്രദര്‍ശനങ്ങളിലൊന്ന് എന്നു നിസ്സംശയം പറയാവുന്ന ജ്യോതിഷശാസ്ത്രത്തെ അതിന്റെ ആഴത്തിലേക്കിറങ്ങിച്ചന്ന് അതിലെ യുക്തിയും ചിന്താപദ്ധതിയും വിശകലനം ചെയ്യുന്നു ഗ്രന്ഥകാരന്‍. അത്യന്തം സൂക്ഷ്മസമഗ്രതയാര്‍ന്ന പ്രപഞ്ചപാരിസ്ഥിതിക ബോധ്യത്തില്‍നിന്നും മനുഷ്യപ്രതിഭയുടെ പരമോന്നതതലം സാക്ഷാത്കരിച്ചെടുത്ത ജീവിതദര്‍ശനമാണ് പ്രാചീന ഭാരതീയജ്യോതിഷം എന്ന് ജ്യോതിഷത്തിന്റെ യുക്തി സ്ഥാപിക്കുന്നു. ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരും പഠിക്കുന്നവരും അതിനെ വിമര്‍ശിക്കുന്നവരും ഒരുപോലെ വായിച്ചിരിക്കേണ്ട പുസ്തകം. ജ്യോതിഷത്തെ യുക്തിപൂര്‍വ്വം അപഗ്രഥിക്കുന്ന സൂക്ഷ്മവും ആധികാരികവുമായ പഠനഗ്രന്ഥം. ഗണിതഭാഗവും ഫലഭാഗവും അടങ്ങുന്ന ജ്യോതിഷശാസ്ത്രത്തിന്റെ ഫലഭാഗമേഖലയുടെ അടിസ്ഥാനത്തിലേക്കുള്ള സഞ്ചാരമാണ് ജ്യോതിഷത്തിന്റെ യുക്തി.

WRITE A REVIEW

Product name: JYOTHISHATHINTE YUKTHI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0