• Text
  • Text

KALPAKAVADI INN RUCHIKAL

By : LATHA CHERIAN



Book : KALPAKAVADI INN RUCHIKAL
Author: LATHA CHERIAN
Category : Cookery
ISBN : 9788126466825
Binding : Normal
Publishing Date : 31-05-16
Publisher : DC LIFE
Edition : 1
Number of pages : 128
Language : Malayalam
Paper Back

Publisher: DC LIFE
₹112.00 ₹125.00 10% off





Book Summary

കേരളത്തിന്റെ തനതുരുചി കടല്‍-കായല്‍വിഭവങ്ങളും കൂടി ചേര്‍ന്നതാണ്. കായല്‍വിഭവം എന്നു പറയുമ്പോഴേക്കും വരുന്ന രുചിയോര്‍മ്മയില്‍ കുട്ടനാടന്‍വിഭവങ്ങളാണെന്നും മുന്‍പന്തിയിലു്യുായിരിക്കുക. ഗൃഹാതുരത്വമുണര്‍ത്തുന്ന ആ രുചികളുടെ കലവറയാണ് കല്പകവാടി ഇന്‍ രുചികള്‍ എന്ന പാചകപുസ്തകം. ഞണ്ട്, കൊഞ്ച്, കരിമീന്‍ തൊട്ടുള്ള പലതരം മീനുകള്‍, കക്കയിറച്ചി എന്നിങ്ങനെ കടല്‍-കായല്‍ വിഭവങ്ങള്‍കൊണ്ടുള്ള റെസിപ്പികള്‍ നമ്മുടെ നാവിന്‍തുമ്പത്തെ രസമുകുളങ്ങളിലേക്ക് രുചിയുടെ കപ്പലോടിച്ചു കയറ്റും. സ്വാദൂറും വിഭവങ്ങള്‍ക്ക് പേരുകേട്ട കല്പകവാടി ഇന്‍ എന്ന ഹോട്ടലിലെ പാചകക്കൂട്ടുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കോഴി, താറാവ്, ആട്, പോത്ത് തുടങ്ങി നോണ്‍വെജിന്റെ എല്ലാ വിഭാഗങ്ങളും പച്ചക്കറിവിഭവങ്ങളും അച്ചാറുകള്‍, ചമ്മന്തികള്‍, മധുരവിഭവങ്ങള്‍ പലഹാരങ്ങള്‍ എന്നിങ്ങനെ പാചകത്തിന്റെ അവാന്തര വിഭാഗങ്ങളെല്ലാംതന്നെ ഹൃദ്യമായി തയ്യാറാക്കുന്നതെങ്ങനെയെന്ന് ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

WRITE A REVIEW

Product name: KALPAKAVADI INN RUCHIKAL

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0