• Text
  • Text

KAYAR VYAVASAYATHINTTE SAMPATHIKACHARITHRAM

By : DR. BALAKRISHNAN P K



Book : KAYAR VYAVASAYATHINTTE SAMPATHIKACHARITHRAM
Author: DR. BALAKRISHNAN P K
Category : History
ISBN : 9788124019276
Binding : Normal
Publishing Date : 08-11-12
Publisher : CURRENT BOOKS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹81.00 ₹90.00 10% off





Book Summary

കയര്‍വ്യവസായം വളര്‍ച്ചയുടെ പുതിയ മാനങ്ങള്‍ തേടുകയാണ്. ശ്രീ പി.കെ. ബാലകൃഷ്ണന്റെ ഗവേഷണപ്രന്ധം പുതിയ സാഹ ചര്യങ്ങള്‍കൂടി വിശദീകരിച്ചുകൊണ്ട് മലയാളത്തില്‍ പ്രസി ദ്ധീകരിക്കുകയാണ്. ആയിരത്തിഅമ്പത്തിരണ്ടു കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന കയര്‍വ്യവസായത്തിന്റെ ചരിത്രവും പാരമ്പര്യവും നിലവിലുള്ള പ്രതിസന്ധികളും വരുംകാലങ്ങളിലുള്ള സാദ്ധ്യതകളും ആഴത്തില്‍ പ്രതിപാദിക്കുന്ന പുസ്തകമാ ണിത്. നേരത്തേ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന് ചില മാറ്റങ്ങള്‍ വരുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. ഈ ഗ്രന്ഥം കയര്‍വ്യവസായത്തിന് മുതല്‍ക്കൂട്ടാണ്.

WRITE A REVIEW

Product name: KAYAR VYAVASAYATHINTTE SAMPATHIKACHARITHRAM

Review title:



Your Ratings:

Your Message:




Book Reviews

  കയർ വ്യവസായം
By Nikesh Raghav
കയർ വ്യവസായത്തേയും അതിൻ്റെ സാമ്പത്തികവശങ്ങളേയും മനസ്സിലാക്കുവാൻ ഈ പുസ്തകം എന്നെ സഹായിക്കുകയുണ്ടായി.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0