• Text
  • Text

NISSABDA ATTIMARI

By : JOSSY JOSEPH



Book : NISSABDA ATTIMARI
Author: JOSSY JOSEPH
Category : History
ISBN : 9789370985124
Binding : Normal
Publishing Date : 30-05-2026
Publisher : DC BOOKS
Edition : 2
Number of pages : 384
Language : Malayalam
Paper Back

Publisher: DC BOOKS
₹414.00 ₹460.00 10% off





Book Summary

ഇന്ത്യയിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ജോസി ജോസഫ് എഴുതിയ പുസ്തകം. എങ്ങനെയാണ് ഭരണകൂടങ്ങൾ തങ്ങളുടെ നിലനില്പിനായി കാര്യങ്ങൾ അട്ടിമറിക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ വ്യക്തമാകുന്നു. മൂംബൈ ഭീകരാക്രമണത്തിൽ എത്ര നീചമായാണ് ഒരാളെ പ്രതിചേർത്തതെന്നും വർഷങ്ങളോളം അയാളുടെ ജീവിക്കാനുള്ള അവകാശംതന്നെ റദ്ദ് ചെയ്തതെന്നും ഈ പുസ്തകം പറയുന്നു. ഗൂജറാത്ത് കൂട്ടക്കൊലയും അതിന്റെ പിന്നാമ്പുറക്കാഴ്ച്ചകളും ഭരണകൂടത്തിന്റെ പങ്കും പുസ്തകം വ്യക്തമാക്കുന്നു. എങ്ങനെയാണ് മതം നോക്കി മനുഷ്യരെ കുറ്റവാളികളാക്കുന്നതെന്നും തകർക്കപ്പെടുന്ന ജനാധിപത്യമൂല്യങ്ങളുടെ ആവശ്യകതയും നിശ്ശബ്ദ അട്ടിമറിയിൽ ചർച്ചചെയ്യുന്നു.

WRITE A REVIEW

Product name: NISSABDA ATTIMARI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0