• Text
  • Text

NEHRUVINTE INDIA - BHOOTHAM, VARTHAMANAM, BHAVI

By : PROF. ADITHYA MUKHERJEE



Book : NEHRUVINTE INDIA - BHOOTHAM, VARTHAMANAM, BHAVI
Author: PROF. ADITHYA MUKHERJEE
Category : History, SPEECH
ISBN : 9789370983069
Binding : Papercover
Publishing Date : 29-04-2026
Publisher : DC BOOKS
Edition : 2
Number of pages : 156
Language : Malayalam
Paper Back

Publisher: DC BOOKS
₹198.00 ₹220.00 10% off





Book Summary

ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹർലാൽ നെഹ്റുവിന്റെ ദർശനങ്ങളെയും സംഭാവനകളെയും സമഗ്രമായി വിലയിരുത്തുന്ന പഠനഗ്രന്ഥമാണ് നെഹ്റുവിന്റെ ഇന്ത്യ: ഭൂതം, വർത്തമാനം, ഭാവി. 2023-ലെ ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ പ്രശസ്ത ചരിത്രകാരൻ ആദിത്യ മുഖർജി നടത്തിയ പ്രഭാഷണത്തിന്റെ വികസിത രൂപമാണിത്. ഇന്ത്യ എന്ന ജനാധിപത്യ മതേതര സങ്കല്പം ഇന്ന് നേരിടുന്ന വെല്ലുവിളികളെ നെഹ്റുവിയൻ കാഴ്ചപ്പാടിലൂടെ പ്രതിരോധിക്കാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. സാമ്പത്തിക ശാസ്ത്രം, ശാസ്ത്രമനോഭാവം, സാമൂഹിക നീതി എന്നീ മേഖലകളിൽ നെഹ്റു നൽകിയ അടിത്തറയെ പുസ്തകം ആഴത്തിൽ വിശകലനം ചെയ്യുന്നു.

WRITE A REVIEW

Product name: Nehruvinte India - Bhootham, Varthamanam, Bhavi

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0