• Text
  • Text

KISHKINDHA

By : MALI MADHAVAN NAIR V



Book : KISHKINDHA
Author: MALI MADHAVAN NAIR V
Category : Children's Literature
ISBN : 8126415266
Binding : Normal
Publishing Date : 30-03-2022
Publisher : DC BOOKS
Edition : 6
Number of pages : 120
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

കിഷ്‌കിന്ധയിലെ ബലവും വീര്യവുമുള്ള രാജാവാണ് ബാലി. എതിർക്കുന്നവരുടെ പാതിബലം കിട്ടുമെന്ന വരം ലഭിച്ച അതിശക്തൻ. അതിനാൽതന്നെ വാനരരാജ്യത്ത് ശത്രുക്കളേതുമില്ലായിരുന്നു. രാജ്യത്ത് സമ്പത്തും സമൃദ്ധിയും മാത്രം. ക്രമേണ രാജാവ് ഭക്തിമാർഗത്തിലേക്കു തിരിഞ്ഞു. രാജാവിന് രാജ്യഭരണത്തിൽ ശ്രദ്ധ കുറഞ്ഞു. രാജ്യത്ത് മോഷണവും അക്രമവും പെരുകി. പിന്നീട് സംഭവിച്ചതെന്തൊക്കെയാണ്? ഇതിഹാസകൃതിയായ രാമായണത്തിൽ പരാമർശിതമായ കിഷ്‌കിന്ധരാജ്യത്തിന്റെ ചരിതം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുംവിധം മാലി ആവിഷ്‌കരിക്കുന്നു.

WRITE A REVIEW

Product name: Kishkindha

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0