• Text
  • Text

KITCHEN TIPS

By : ROOPA GEORGE



Book : KITCHEN TIPS
Author: ROOPA GEORGE
Category : Cookery
ISBN : 9788126451739
Binding : Normal
Publishing Date : 04-05-17
Publisher : DC LIFE
Edition : 1
Number of pages : 112
Language : Malayalam
Paper Back

Publisher: DC LIFE
₹90.00 ₹100.00 10% off





Book Summary

അണുകുടുംബങ്ങളിൽ ഓഫീസ് ജോലിയും ഭക്ഷണം തയ്യാറാക്കും വീടുവൃത്തിയാക്കലും ഉൾപ്പെടെ വീട്ടുകാര്യങ്ങളുമായി തിരക്കുപിടിച്ചോടുന്ന വീട്ടമ്മയ്ക്ക് സമയം വിലപിടിച്ച ഒന്നാണ്. ഇതിനെല്ലാമുള്ള എളുപ്പവഴികളും പരിഹാരങ്ങളും ഒപ്പം തുടക്കക്കാർക്കുള്ള പാചകനുറുങ്ങുകളുമാണ് ഈ പുസ്തകത്തിൽ. കിച്ചന്റെ മാനേജ്‌മെന്റിൽ അപാരവൈദഗ്ദ്ധ്യമുള്ള അമ്മൂമ്മയിൽനിന്നും അമ്മയിൽനിന്നും കണ്ടും കേട്ടും പഠിച്ചെടുത്ത നുറുങ്ങുകളും. സീഫുഡ് കയറ്റുമതി ചെയ്യുന്ന വ്യവസായ കുടുംബത്തിലേക്ക് വിവാഹശേഷം എത്തിച്ചേർന്ന എനിക്ക് അവിടെനിന്നും ലഭിച്ച അറിവുകളും പിന്നീട് ടോക്കിയോ ബേ എന്ന റെസ്റ്റോറന്റ് നടത്തിക്കൊണ്ടു പോകുന്നതിനിടയിൽ ലഭിച്ച ടിപ്‌സുകളും ടെലിവിഷൻ ചാനലുകളിൽ അവതരിപ്പിച്ച കിച്ചൺ ടിപ്‌സ് എന്ന പരിപാടിയുടെ വിജയവുമാണ് ഇത്തരമൊരു പുസ്തകം തയ്യാറാക്കാൻ എനിക്കു പ്രചോദനമായത്.

WRITE A REVIEW

Product name: KITCHEN TIPS

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0