• Text
  • Text

KOZHIKKODINTE PAITHRUKAM

By : T.B.SELURAJ



Book : KOZHIKKODINTE PAITHRUKAM
Author: T.B.SELURAJ
Category : Essays
ISBN : 9788182651913
Binding : Normal
Publishing Date : 03-01-2011
Publisher : MATHRUBHUMI BOOKS
Edition : 3
Number of pages : 312
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹279.00 ₹310.00 10% off





Book Summary

ഐതിഹ്യങ്ങള്‍ എന്ന പേരില്‍ വ്യാപാരലാഭം കൊയ്യാനുള്ള കെട്ടുകഥകള്‍ സൃഷ്ടിക്കുന്ന എത്രയോ എഴുത്തുകാരും (സിനിമക്കാരും) പത്രമാധ്യമങ്ങളും നമുക്കുണ്ട്. അതിനിടയിലാണ് സത്യമായ വസ്തുതകള്‍ ശാസ്ത്രീയമായി അന്വേഷിച്ചുപിടിച്ച് ലേഖനസമാഹാരമായി കോര്‍ത്തിണക്കി നഗരത്തിന്റെ പൈതൃകത്തിലേക്ക് മുതല്‍ക്കൂട്ടാക്കുവാന്‍ സെലുരാജ് ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളോളം നീണ്ടുപോവുന്ന ഈ പ്രയത്‌നം അനേകദശകങ്ങളോളം നിലനില്ക്കുന്ന ഒരു നേട്ടമാണ്, അദ്ദേഹത്തിനും ഈ നഗരത്തിനും. – ഡോ. എം.ജി.എസ്. നാരായണന്‍ . കോഴിക്കോടിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്കുള്ള ആഴമേറിയ യാത്ര.

WRITE A REVIEW

Product name: KOZHIKKODINTE PAITHRUKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0