• Text
  • Text

KUNJUNJU KADHAKAL ALPAM KARYANGALUM

By : CHACKO P T



Book : KUNJUNJU KADHAKAL ALPAM KARYANGALUM
Author: CHACKO P T
Category : Rush Hours , Humour
ISBN : 9788126425143
Binding : Normal
Publishing Date : 21-07-2023
Publisher : DC BOOKS
Edition : 3
Number of pages : 100
Language : Malayalam
Paper Back

Publisher: DC BOOKS
₹105.00 ₹140.00 25% off





Book Summary

വെള്ളക്കടലാസ് നീട്ടി അതിൽ ഒപ്പിട്ടോളൂ, കാര്യം പിന്നെ ഞാൻ എഴുതിക്കൊള്ളാം എന്ന് മുഖ്യമന്ത്രിയോട് പറയുന്ന നിവേദകൻ, എയ്ഡ്സിന് മരുന്നു കണ്ടുപിടിച്ചിട്ടുണ്ടെന്നും അത് പ്രയോഗിക്കാൻ ആളെ നൽകണമെന്നും ആവശ്യപ്പെട്ട് എത്തുന്ന സന്ദർശകൻ, താൻ മേടിച്ച പശുവിനു പാൽ കുറഞ്ഞു പോയെന്നും അതിനു പരിഹാരം കാണണമെന്നും ആവശ്യപ്പെടുന്ന ആവലാതിക്കാരൻ ഉമ്മൻ ചാണ്ടിയുടെ സുദീർഘമായ പൊതുജീവിതത്തിലെ നൂറു കണക്കിന് നുറുങ്ങുകളിൽ ചിലതാണിവ. ഉമ്മൻ ചാണ്ടിയുടെ അധികമാരും അറിയപ്പെടാത്ത നർമ്മത്തിന്റെ മുഖം അനാവരണം ചെയ്യുന്നു. അദ്ദേഹത്തിന്റെ ജീവിതദർശനങ്ങളും പ്രായോഗിക സമീപനവും ചിരിക്കൊപ്പം ചിന്തിക്കാനും വക നൽകുന്നു.

WRITE A REVIEW

Product name: KUNJUNJU KADHAKAL ALPAM KARYANGALUM

Review title:



Your Ratings:

Your Message:




Book Reviews

  no comments
By Hamza Suhulad
pls immediately


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0