• Text
  • Text

MALAMUZHAKKI

By : NA NASEER



Book : MALAMUZHAKKI
Author: NA NASEER
Category : Essays, Non Fiction
ISBN : 9789390234189
Binding : Normal
Publishing Date : 10-11-2020
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 220
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹342.00 ₹380.00 10% off





Book Summary

എൻ.എ. നസീർ കാടിന്റെ ഗഹനത സമ്മാനിച്ച വശ്യവും മനോഹരവുമായ അനുഭവങ്ങളുടെ ദീപ്തമായ ഓർമക്കുറിപ്പുകൾ. മലകളെ തഴുകി കാടുകളെ ചുംബിച്ചു വരുന്ന കാറ്റ്… മേഘങ്ങളിൽ നിന്നും ഇറ്റുവീഴുന്ന ജലകണം… ഇവിടെ കാട്ടുവഴികളും പർവതങ്ങളും ജലപഥങ്ങളും നമ്മെ വിളിക്കുന്നു. കാറ്റിൽ ഒഴുകിവരുന്ന സുഗന്ധം നമ്മെ മോഹിപ്പിക്കുന്നു. നഗരങ്ങളുടെ മലിനമായ ബഹളങ്ങളിൽ നിന്നും ആദരവോടെ കാട്ടിലെത്തിച്ചേർന്ന നാം സുരക്ഷിതരാണ്; അവിടെ നഗരങ്ങളിലെപ്പോലെ വിഷവായുവോ മലിനജലമോ ഉണ്ടാകില്ല. ഗാഢവും നിർമലവുമായ മാതൃതലങ്ങളുള്ള കാടിന് പ്രണയസമാനമായ അലിവുനിറഞ്ഞ ഒരു മായികതയുണ്ട്… കാട്ടിൽ ചെല്ലുമ്പോൾ നാം കാടായിത്തീരുകയാണ്. ഭൂമിയുടെ ഉർവരതയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന വനസ്മരണകൾ

WRITE A REVIEW

Product name: MALAMUZHAKKI

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0