• Text
  • Text

MALAYALA CINEMAYILE VAANAVARUM VEENAVARUM

By : CHELANGATTU GOPALAKRISHNAN



Book : MALAYALA CINEMAYILE VAANAVARUM VEENAVARUM
Author: CHELANGATTU GOPALAKRISHNAN
Category : Cinema
ISBN : 8126439807
Binding : Normal
Publishing Date : 01-01-1970
Publisher : DC BOOKS
Edition : 1
Number of pages : 278
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

സിനിമ ഒരു മായിക ലോകമാണ്. മലയാള സിനിമയില്‍ രാജാവായി ജീവിച്ചവരുടേയും രാജാവായി വന്ന് ഭിക്ഷക്കാരായി മടങ്ങിയവരുടേയും ജീവിതം പുസ്തം പറയുന്നു. വാണവരും വീണവരും കിടന്ന് കുഴഞ്ഞു മറിഞ്ഞ വേദിയാണ് മലയാള സിനിമ. ഇവിടെ വീണവരാണധികം. വാണവര്‍ അതിലധികവും! നാലു ചിത്രങ്ങള്‍ നിര്‍മ്മിച്ച് ലക്ഷങ്ങള്‍ വാരിക്കൂട്ടിയ നിര്‍മ്മാതാവ് കടത്തിണ്ണയില്‍ കിടന്ന കഥയും ഹോട്ടലില്‍ സപ്ലയറായി നിന്നയാള്‍ പിന്നീട് മലയാളസിനിമാ നിര്‍മ്മാണരംഗം പിടിച്ചടക്കുന്ന കഥയും പുസ്തകം പറയുന്നു. കേട്ടാല്‍ അവിശ്വസനീയം എന്നു തോന്നിയേക്കാവുന്ന മലയാള സിനിമയിലെ വാണവരുടെയും വീണവരുടെയും കഥകളാണിത്.

WRITE A REVIEW

Product name: MALAYALA CINEMAYILE VAANAVARUM VEENAVARUM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0