• Text
  • Text

MALAYALIYUTE SWATHU: BASHEER MUTHAL MOHANLAL VARE

By : GEORGE T J S



Book : MALAYALIYUTE SWATHU: BASHEER MUTHAL MOHANLAL VARE
Author: GEORGE T J S
Category : Articles
ISBN : 9789354323683
Binding : Normal
Publishing Date : 17-02-2021
Publisher : DC BOOKS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: DC BOOKS
₹108.00 ₹120.00 10% off





Book Summary

ഒരുപറ്റം വ്യക്തികളാണ് ഈ സമാഹാരത്തിൽ അണിനിരന്നിരിക്കുന്നത്. എന്ത് അളവുകോൽ വച്ചാണ് അവരെ തിരഞ്ഞെടുത്തതെന്നു ചോദിച്ചാൽ മറുപടിയില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തികൾ എന്നുവേണമെങ്കിൽ വിശേഷിപ്പിക്കാം. മലയാളിയുടെ പൊതുവായ അവബോധത്തിൽ തല ഉയർത്തിനിന്നവരാണ് എല്ലാവരും. മലയാളസംസ്‌കൃതിയിൽ അവരുടേതായ കല്പാടുകൾ വീഴ്ത്തിയവർ. അവരുടെ സംഭാവനകൾ ഇല്ലായിരുന്നെങ്കിൽ നമ്മുടെ ചക്രവാളം അത്രയും ചെറുതാകുമായിരുന്നു. ആധുനികതയിൽ, മൗലികതയിൽ, നെഞ്ചുറപ്പിൽ അവരുടെ സ്ഥാനം ഒന്നാം നിരയിൽ ആയിരുന്നു. ഓരോ വ്യക്തിയും സ്വന്തമായ വഴിയിൽക്കൂടിയാണു സഞ്ചരിച്ചത്. ചിലർ നാടിന്റെ അഭിമാനമായപ്പോൾ, ചിലർ സംശയങ്ങൾ ഉണർത്തി മാറിനിന്നു.

WRITE A REVIEW

Product name: MALAYALIYUTE SWATHU: BASHEER MUTHAL MOHANLAL VARE

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0