• Text
  • Text

NINGALKKUM HYPNOTISM PADIKKAM

By : DR P K NARAYANAN



Book : NINGALKKUM HYPNOTISM PADIKKAM
Author: DR P K NARAYANAN
Category : Psychology
ISBN : 9788126474431
Binding : Normal
Publishing Date : 16-11-16
Publisher : DC LIFE
Edition : 1
Number of pages : 80
Language : Malayalam
Paper Back

Publisher: DC LIFE
₹63.00 ₹70.00 10% off





Book Summary

വളരെയധികം തെറ്റിദ്ധാരണകളും നിഗൂഢതകളും നിറഞ്ഞ വിഷയമായാണ് ഹിപ്‌നോട്ടിസം കരുതപ്പെടുന്നത്. ഒട്ടേറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഈ പ്രതിഭാസത്തെ ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണിത്. ഹിപ്‌നോട്ടിസം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സിദ്ധാന്തം, പ്രയോഗം എന്നീ രണ്ട് പാഠഭാഗങ്ങളിലൂടെ പടിപടിയായി പ്രതിദിനം അനുഷ്ഠിക്കേണ്ട ചര്യകളും പരിശീലനമുറകളും വിവരിക്കുന്നു. പഠിതാക്കള്‍ക്ക് എളുപ്പത്തില്‍ പരിശീലിക്കാനും പ്രയോഗത്തില്‍ വരുത്താനും കഴിയുന്ന തരത്തില്‍ രചിച്ചിരിക്കുന്നതാണ് ഡോ. എ.ടി. കോവൂരിനോടൊപ്പം ഇന്ത്യയൊട്ടാകെ ദിവ്യാത്ഭുത അനാവരണ പരിപാടി അവതരിപ്പിച്ചിട്ടുള്ള ഡോ. പി.കെ. നാരായണന്‍ രചിച്ച നിങ്ങള്‍ക്കും ഹിപ്‌നോട്ടിസം പഠിക്കാം എന്ന പുസ്തകം.

WRITE A REVIEW

Product name: NINGALKKUM HYPNOTISM PADIKKAM

Review title:



Your Ratings:

Your Message:




Book Reviews

  gsgg
By Aswin Mk
gg



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0