• Text
  • Text

TAGORE : ORU MANOVISHAKALANAM

By : SUDHIR KAKAR



Book : TAGORE : ORU MANOVISHAKALANAM
Author: SUDHIR KAKAR
Category : Psychology
ISBN : 9789356434264
Binding : Normal
Publishing Date : 30-11-2022
Publisher : DC BOOKS
Edition : 1
Number of pages : 224
Language : Malayalam
Paper Back

Publisher: DC BOOKS
₹225.00 ₹250.00 10% off





Book Summary

രബീന്ദ്രനാഥ് ടാഗോറിന്റെ അസാധാരണമായ സർഗ്ഗാത്മകതയുടെ വേരുകൾ കണ്ടെത്തുന്നതിനായി. അദ്ദേഹത്തിന്റെ ജീവിതം വിശകലനം ചെയ്യുകയാണ് സുധീർ കക്കർ ഇവിടെ. ടാഗോറിന്റെ ബാല്യത്തിലെയും യൗവനത്തിലെയും നിർണായക അനുഭവങ്ങളും വ്യക്തിബന്ധങ്ങളും അദ്ദേഹത്തിലുണ്ടാക്കിയ സ്വാധീനം ഈ പുസ്തകം ചർച്ച ചെയ്യുന്നു. ഒരു ജീവചരിത്രം എന്നതിലുപരി ടാഗോറിന്റെ വൈകാരികജീവിതത്തെ അടുത്തറിയുവാനും അവയുടെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കൃതികളെ പുനഃപരിശോധിക്കുവാനും ഇത് നമ്മെ സഹായിക്കുന്നുണ്ട്. ഒറ്റപ്പെടലിന്റെ ലോകത്തുനിന്നും അക്ഷരങ്ങളുടെയും നിറങ്ങളുടെയും ലോകത്തേക്ക് സഞ്ചരിച്ച അന്തർമുഖനായ കുട്ടി. വിശ്വപ്രസിദ്ധിയിലെത്തുന്ന കാഴ്ച അതിമനോഹരമാണ്. ടാഗോറിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ ആഴത്തിൽ സ്വാധീനിക്കാൻ ഈ കൃതിക്ക് സാധിക്കുമെന്നതിൽ സംശയമില്ല. വിവർത്തനം: എസ്. ഗിരീഷ്കുമാർ

WRITE A REVIEW

Product name: TAGORE : ORU MANOVISHAKALANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0