• Text
  • Text

TJS - ANEKARUDE ORMAKALIL ORU JEEVACHARITHRAM

By : SAJI JAMES



Book : TJS - ANEKARUDE ORMAKALIL ORU JEEVACHARITHRAM
Author: SAJI JAMES
Category : Memoirs
ISBN : 9789376919413
Binding : Papercover
Publishing Date : 18-05-2026
Publisher : DC BOOKS
Edition : 1
Number of pages : 168
Language : Malayalam
Paper Back

Publisher: DC BOOKS
₹216.00 ₹240.00 10% off





Book Summary

ഇന്ത്യൻ പത്രപ്രവർത്തനരംഗത്ത്, പോത്തൻ ജോസഫ്, എം. ശിവറാം, കാർട്ടൂണിസ്റ്റ് ശങ്കർ, എടത്തട്ട നാരായണൻ, സി.പി. രാമചന്ദ്രൻ, ബി.ജി. വർഗീസ് തുടങ്ങിയവരെ സൃഷ്ടിച്ച കേരളത്തിൻ്റെ അഭിമാനമാണ് റ്റി.ജെ.എസ്. ജോർജ്. വാർത്ത നൽകിയതിന് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവർത്തകൻ. നെഹ്റുവിയൻ ആശയങ്ങളിൽ പ്രചോദിതനായി പത്രപ്രവർത്തം ആരംഭിച്ച അദ്ദേഹം ഏഴു പതിറ്റാണ്ടോളമാണ് മാധ്യമപ്രവർത്തകനായി ജീവിച്ചത്. റ്റി.ജെ.എസിനെ അടുത്തറിഞ്ഞ എഴുത്തുകാരും മാധ്യമപ്രവർത്തകരും എഴുതിയ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്‌തകം. വേറിട്ട കാഴ്‌ചപ്പാടിലൂടെ റ്റി.ജെ.എസ്. എന്ന വ്യക്തിയെ കാണാൻ ശ്രമിക്കുന്ന ഓർമ്മകൾ അദ്ദേഹത്തിന്റെ വിപുലമായ ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്നു.

WRITE A REVIEW

Product name: TJS - Anekarude Ormakalil Oru Jeevacharithram

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0