• Text
  • Text

CHORA CHINTHIYA DWEEPU

By : ANITA PRATAP



Book : CHORA CHINTHIYA DWEEPU
Author: ANITA PRATAP
Category : Memoirs
ISBN : 9788126403974
Binding : Papercover
Publishing Date : 13-04-2026
Publisher : DC BOOKS
Edition : 3
Number of pages : 296
Language : Malayalam
Paper Back

Publisher: DC BOOKS
₹342.00 ₹380.00 10% off





Book Summary

ഇന്ത്യയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകരിൽ ഒരാളായ അനിതാ പ്രതാപിന്റെ അനുഭവങ്ങളുടെയും ഉൾക്കാഴ്‌ചകളുടെയും സ്വേദനമാണ് ചോര ചിന്തിയ ദ്വീപ് എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ മാധ്യമങ്ങൾ കടന്നുചെല്ലാൻ മടിച്ചുനിന്നിരുന്ന ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ തുടങ്ങിയ അപകടമേഖലകളിൽ പ്രതിസന്ധികളെ അതിജീവിച്ച് അനിതാ പ്രതാപ് കടന്നുചെന്നു. യുദ്ധമുഖങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്തു. യുദ്ധം, വംശീയകലാപം, ഭൂചലനം, ചുഴലിക്കാറ്റ്, വരൾച്ച... ഒരു നല്ല റിപ്പോർട്ടിനുള്ള സാധ്യത എവിടെയുണ്ടോ, അവിടെ അനിതാ പ്രതാപുമുണ്ടായിരുന്നു. എൽ.ടി. -ടി.ഇ. തലവൻ പ്രഭാകരനുമായുള്ള അവരുടെ അഭിമുഖം ലോകശ്രദ്ധ പിടിച്ചുപറ്റി. താലിബാൻ പട്ടാളത്തെ വിദഗ്‌ധമായി കബളിപ്പിച്ച് അവർ കണ്ടെത്തിയത് മതഭ്രാന്തന്മാരുടെ ഭരണത്തിൻകീഴിൽ ജീവിക്കുന്ന അഫ്ഗാൻ വനിതകളെക്കുറിച്ചുള്ള ഭയാനകമായ യാഥാർത്ഥ്യങ്ങളായിരുന്നു. വംശീയവും ചരിത്രപരവുമായ മുൻവിധിയുടെ പരിണതഫലങ്ങളും മതപരവും ലിംഗപരവുമായ വിവേചനവും പകയും വെറുപ്പും എല്ലാം സത്യസന്ധമായി അവർ റിപ്പോർട്ട് ചെയ്‌തു.

WRITE A REVIEW

Product name: Chora Chinthiya Dweepu

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0