• Text
  • Text

NJATTILA

By : SHELLY MATHEW



Book : NJATTILA
Author: SHELLY MATHEW
Category : Novel
ISBN : 9789357328654
Binding : Normal
Publishing Date : 31-07-2024
Publisher : DEECEE UPMARKET FICTION
Edition : 3
Number of pages : 176
Language : Malayalam
Paper Back

Publisher: DEECEE UPMARKET FICTION
₹198.00 ₹220.00 10% off





Book Summary

ഇടുക്കിയുടെ മലനിരകളിലേക്ക് കുടിയേറിയവർക്ക് ഒരേ ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത് - അതിജീവനം. അതിനെതിരേ നിൽക്കുന്നത് മണ്ണായാലും മഴയായാലും വെയിലായാലും മഞ്ഞായാലും കല്ലായാലും മരമായാലും അവർ തിരിച്ചടിക്കും. വന്യത സ്വന്തം ആത്മാവിലേക്ക് വലിച്ചെടുത്താണ് അവർ കാടിനെ മെരുക്കിയതെന്ന് ചിലപ്പോൾ തോന്നാം. ഹൈറേഞ്ചിലെ കൃഷിക്കാരെ കാലാവസ്ഥ ചതിച്ച കാലത്ത് നിയമങ്ങളെപ്പോലും വെല്ലുവിളിച്ച് അവർ നടത്തിയ ചെറുത്തുനിൽപ്പിന്റെയും അതിൽ സ്വയം നഷ്ടപ്പെട്ടുപോയവരുടെയും ചരിത്രം ലോകത്തിന് ഇന്നും അന്യമാണ്. അവരുടെയും അതേകാലത്ത് അധികാരത്തിന്റെ ഹുങ്കിനെ വെല്ലുവിളിച്ച തങ്കമണി എന്ന മലയോരഗ്രാമത്തിലെ ജനങ്ങളെ നിയമം ചവിട്ടിയരച്ചതിന്റെയും കഥ ഈ നോവൽ പറയുന്നു.

WRITE A REVIEW

Product name: NJATTILA

Review title:



Your Ratings:

Your Message:




Book Reviews

  Unputdownable
By Shihabudheen K A
One of the best novel I have read recently.The writing was captivating.The characters were believable and I cared about them. While reading the novel we can see a good movie in our mind.Eagerly waiting for the next novel from the author.

  ഞാറ്റില
By Ashique Ali
മലയാളത്തിൽ അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച നോവലുകളിൽ ഒന്ന്. ഒറ്റയിരുപ്പിന് ഒഴുക്കോടെ വായിക്കാവുന്ന പുസ്തകം. Detailing ആണ് നോവലിന്റെ ആത്മാവ് എന്നു സാധാരണ പറയാറുണ്ടല്ലോ. ചെറുതും വലുതുമായ കാര്യങ്ങളുടെ വിശദാത്മകതയാണ് ഞാറ്റിലയുടെ പ്രാണൻ. ഒരിടത്തുപോലും അത് അതിരു കടക്കുന്നുമില്ല. ഒരു വാക്ക് പോലും പാഴ് ആവുന്നില്ല. കൃത്യതയും സംയമനവും ഉള്ള എഴുത്ത്. ഒരെഴുത്തുകാരന്റെ ആദ്യത്തെ നോവൽ ആണിതെന്ന് വിശ്വസിക്കാനേ ആവില്ല. അത്രയ്ക്ക് പാകതയും ഇരുത്തവും ഉണ്ട് ഞാറ്റിലയ്ക്ക്. ഈ പുസ്തകം സിനിമയാകുമെങ്കിൽ അതിന് വേറെ തിരക്കഥയുടെ ആവശ്യം വന്നേക്കില്ല. ജീവിതവും, കൃഷിയും, അതിജീവനവും, പകയും എല്ലാം അത്രമേൽ സംയമനത്തോടെ, നീങ്ങുന്ന ചിത്രങ്ങൾ പോലെ തെളിച്ചിട്ടിരിക്കുന്നു. വാക്ക് ഷെല്ലിക്ക് ചലിക്കുന്ന ക്യാമറ കൂടി ആകുന്നു.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0