• Text
  • Text

NURSE (PRINT ON DEMAND)

By : ANIL KONATT



Book : NURSE (PRINT ON DEMAND)
Author: ANIL KONATT
Category : Novel
ISBN : 9789353903701
Binding : Normal
Publishing Date : 02-02-2021
Publisher : EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
Edition : 1
Number of pages : 96
Language : Malayalam
Paper Back

Publisher: EXPRESSIONS A SELF PUBLISHING SERVICE OF DC PRESS
₹120.00 ₹120.00 0% off



Note : This book is under Print on demand scheme and will be delivered within 30 - 35 days once ordered.



Book Summary

വിളക്കേന്തിയ വനിതയുടെ പരമ്പരയില്‍പെട്ട ഒരു നേഴ്‌സിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. ജന്മനാട്ടില്‍നിന്നും ആയിരമായിരം കാതമകലെ മറ്റൊരു സംസ്‌കാരത്തില്‍ അകപ്പെട്ടുപോയ സാധാരണക്കാരിയായ ഒരു പെണ്‍കുട്ടിയുടെ മാനസിക സംഘര്‍ഷങ്ങള്‍ തുറന്നുകാട്ടുന്ന ഒരു നോവലാണ് നേഴ്‌സ്. ശ്രീ അനില്‍കോനാട്ട് ഓഷ്യാനയിലെ ഗംട്രീ എന്ന തന്റെ ആദ്യനോവലില്‍ പറിച്ചു നടപ്പെട്ട ഒരു കുടുംബത്തിന്റെ കഥയാണ് പറഞ്ഞതെങ്കില്‍ ഈ കൃതിയില്‍ പറിച്ചുനടാന്‍ വിധിക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. നാം സ്വപ്നം കാണുന്നതില്‍നിന്നും വ്യത്യസ്തമായ ഒരു യാഥാര്‍ത്ഥ്യത്തിലേക്ക് നമ്മെ നയിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

WRITE A REVIEW

Product name: Nurse (Print on Demand)

Review title:



Your Ratings:

Your Message:




Book Reviews

  Great narration
By Ajith Narayanan H
Worth reading.


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0