• Text
  • Text

ORU NEENDARATHRIYUDE ORMAKKAYIYUM ARAKSHITHAVASTHAYUM

By : O V VIJAYAN



Book : ORU NEENDARATHRIYUDE ORMAKKAYIYUM ARAKSHITHAVASTHAYUM
Author: O V VIJAYAN
Category : Indian Literature
ISBN : 9789352827718
Binding : Papercover
Publishing Date : 24-06-2019
Publisher : DC BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: DC BOOKS
₹144.00 ₹160.00 10% off





Book Summary

രാഷ്ട്രീയ ദാർഢ്യമുള്ള കഥകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന കഥകളാണ് ഒരു നീണ്ടരാത്രിയുടെ ഓർമ്മയ്ക്കായിയും അരക്ഷിതാവസ്ഥയും. മലയാളത്തിൽ അധികമാരും പ്രകടിപ്പിച്ചിട്ടില്ലാത്ത മൗലികവും അപൂർവ്വവുമായ പ്രമേയവും ആവിഷ്‌കാരരീതിയുമാണ്് ആ കഥകൾക്കുള്ളത്. 1957-ൽ കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ സഖാവ് ഇ എം എസിന്റെ നേതൃത്വത്തിൽ അധികാരമേറ്റെടുക്കുന്ന മുഹൂർത്തത്തിൽ പാലക്കാട്ടെ വിജയന്റെതന്നെ ഗ്രാമത്തിൽ ഉടലെടുക്കുന്ന ഒരു അരക്ഷിതാവസ്ഥയും പിന്നീട് ഇന്ത്യയിൽ സംജാതമാകുന്ന അടിയന്തിരാവസ്ഥയും പ്രശ്‌നവൽക്കരിക്കുകയാണ് ഈ കഥകളിലൂടെ എഴുത്തുകാരൻ.

WRITE A REVIEW

Product name: ORU NEENDARATHRIYUDE ORMAKKAYIYUM ARAKSHITHAVASTHAYUM

Review title:



Your Ratings:

Your Message:




Book Reviews

  രാഷ്ട്രീയവും സാമൂഹികാവസ്ഥകളും
By manju sasidharan
രാഷ്ട്രീയവും സാമൂഹികാവസ്ഥകളും യാഥാര്‍ത്ഥ്യബോധത്തോടെ ചിത്രീകരിക്കുന്ന ഇത്തരം ഉജ്വലകഥകള്‍ പില്‍ക്കാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടില്ല. എന്തുകൊണ്ടായിരിക്കും?


RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0