• Text
  • Text

ORU NILAMBUR PAREEKSHANAM

By : JACOB GEORGE , JOE A SCARIA



Book : ORU NILAMBUR PAREEKSHANAM
Author: JACOB GEORGE , JOE A SCARIA
Category : Study
ISBN : 9788126464821
Binding : Normal
Publishing Date : 01-10-15
Publisher : CURRENT BOOKS
Edition : 1
Number of pages : 144
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹108.00 ₹120.00 10% off





Book Summary

സ്വാർത്ഥത മുഖമുദ്രയായ മധ്യവർഗ്ഗത്തിന്റെ ഉപഭോഗത്വരയെയും 'ഉത്കർഷാഭിലാഷ' ങ്ങ ളെയും തൃപ്തിപ്പെടുത്തുക മാത്രമാണ് ഈ വർഗ്ഗം ആധിപത്യം വഹിക്കുന്ന രാഷ്ട്രീയകക്ഷികൾക്കും സർക്കാരുകൾക്കും വികസനലക്ഷ്യം. ഒരു വശത്ത് നീർത്തടങ്ങളും കുന്നുകളും വെട്ടി നിരത്തപ്പെട്ടും മാലിന്യക്കൂമ്പാരങ്ങൾ കുന്നു കൂടുകയും ചെയ്ത് പരിസ്ഥിതി നശിക്കുന്നു. പുതിയ രോഗങ്ങൾ വ്യാപിക്കുന്നു. മറുവശത്ത് വികസനപദ്ധതികൾക്കായി കുടിയിറക്കപ്പെടു കയും ഉപജീവനമാർഗ്ഗങ്ങൾ അപഹരിക്കപ്പെടു കയും ചെയ്യുന്നവർ വികസനത്തിന്റെ രക്തസാക്ഷികളും അഭയാർത്ഥികളുമായി മാറുന്നു. നില മ്പൂരിന്റെ വികസനം ഈ വഴിയായിരുന്നില്ലെന്ന് പുസ്തകം ചൂണ്ടിക്കാണിക്കുന്നു. സാധാരണക്കാരുടെ ജീവിതഗുണനിലവാരം ഉയർത്തുന്ന തിന് പ്രാമുഖ്യം നല്കുന്ന കേരളത്തിന്റെ സർവ്വാശ്ലേ ഷിയായ വികസനപാരമ്പര്യമാണ് യുവ കോൺഗ്രസ് നേതാവായ ആര്യാടൻ ഷൗക്കത്ത് നിലമ്പൂരിൽ മുന്നോട്ടു കൊണ്ടുപോയതെന്നത് ഈ നവലിബറൽ കാലത്ത് തികച്ചും ശ്രദ്ധേയം.

WRITE A REVIEW

Product name: ORU NILAMBUR PAREEKSHANAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0