• Text
  • Text

ORU THONIYUDE ATHMAKATHAYIL NINNNU

By : PRABHAKARAN NAIR V



Book : ORU THONIYUDE ATHMAKATHAYIL NINNNU
Author: PRABHAKARAN NAIR V
Category : Short Stories
ISBN : 9788182674158
Binding : Normal
Publishing Date : 28-02-2018
Publisher : MATHRUBHUMI BOOKS
Edition : 2
Number of pages : 100
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹113.00 ₹125.00 10% off





Book Summary

ഞാനെന്ന തോണി ഏതു ദിശയിലേക്കു നീങ്ങണമെന്ന് തീരുമാനിച്ചുകൊണ്ടിരുന്നത് കടല്‍ക്കാറ്റാണ്. തോണി മറിയാതെ സൂക്ഷിക്കല്‍ മാത്രമായിരുന്നു തോണിക്കാരന്‍ കൂടിയായ എന്റെ പണി. ആ പണി വളരെ അനായാസമായി ഞാന്‍ ചെയ്തുകൊണ്ടിരുന്നു. എത്ര പകലുകളും രാത്രികളും കടലില്‍ അലഞ്ഞുതിരിഞ്ഞെന്നറിയില്ല. കണ്ണെത്താത്ത കടല്‍ എന്നു പറയുന്നത് എത്രമേല്‍ ഹൃദയഭേദകമായ ഒരു യാഥാര്‍ത്ഥ്യമാണെന്ന് എന്നെപ്പോലെ മനസ്സിലാക്കിയവര്‍ അധികമൊന്നുമുണ്ടാവില്ല… അടുത്തകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘കളിയെഴുത്ത്’ എന്ന കഥയുള്‍പ്പെടെ പൂവന്‍കോഴി, ശ്വാസഗതി, കാലന്‍ വരുന്ന വഴി, മറ്റൊരു ലോകത്തെ കഥപറച്ചിലുകാര്‍, ലവര്‍മുക്ക്, കൂളിപാതാളം, ശത്രുമിത്രം, ഒരു തോണിയുടെ ആത്മകഥയില്‍നിന്ന് എന്നിങ്ങനെ ഒന്‍പതു കഥകള്‍. എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം

WRITE A REVIEW

Product name: ORU THONIYUDE ATHMAKATHAYIL NINNNU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0