• Text
  • Text

SAMPADIKKAM NAMUKKUM SAMPADIKKAM

By : PRABHAKARAN NAIR V



Book : SAMPADIKKAM NAMUKKUM SAMPADIKKAM
Author: PRABHAKARAN NAIR V
Category : Self Help
ISBN : 9788126464487
Binding : Normal
Publishing Date : 07-08-15
Publisher : DC LIFE
Edition : 1
Number of pages : 208
Language : Malayalam
Paper Back

Publisher: DC LIFE
₹127.00 ₹150.00 15% off





Book Summary

സമ്പദ്ഘടനയുടെ ഏറ്റവും താഴേത്തട്ടിലുള്ള വ്യക്തി സമ്പാദ്യശീലത്തെക്കുറിച്ചു തീരുമാനം എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദാംശങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. അബദ്ധങ്ങളില്‍ ചെന്നു പെടാതിരിക്കാനും സമ്പാദ്യത്തെ ന്യായമായ മാര്‍ഗ്ഗങ്ങളിലൂടെ പരമാവധി വികസിപ്പിച്ചു കുടുംബത്തിന്റെ ഭദ്രത ഉറപ്പുവരുത്താന്‍ ലഭ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും ഈഗ്രന്ഥത്തില്‍ വിശദീകരിക്കുന്നുണ്ട്. വരവില്‍നിന്നും സമ്പാദ്യം മാറ്റിവെച്ച് ചെലവു ചെയ്യുക എന്ന സമവാക്യം നമ്മെ പഠിപ്പിക്കുകയും ഒപ്പം അമിതമായ പലിശവരുമാനം വാഗ്ദാനം ചെയ്യുന്ന ഫണ്ടുകളുടെ മോഹവലയത്തില്‍പ്പെടാതെ ഭദ്രമായി നിക്ഷേപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.

WRITE A REVIEW

Product name: SAMPADIKKAM NAMUKKUM SAMPADIKKAM

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0