• Text
  • Text

PAATTUVAZHIYORATHU

By : RAVI MENON



Book : PAATTUVAZHIYORATHU
Author: RAVI MENON
Category : Essays
ISBN : 9788182675797
Binding : Normal
Publishing Date : 03-01-2018
Publisher : MATHRUBHUMI BOOKS
Edition : 1
Number of pages : 160
Language : Malayalam
Paper Back

Publisher: MATHRUBHUMI BOOKS
₹149.00 ₹175.00 15% off





Book Summary

അറിയപ്പെടുന്നവരും അല്ലാത്തവരുമായി പാട്ടുകളുടെ പിന്നണിയില്‍ മിന്നിമറഞ്ഞവര്‍ എത്രയെത്ര. ഓരോ പാട്ടും മൂളുമ്പോള്‍ ഇടയ്‌ക്കൊക്കെ അവരെയും ഓര്‍ക്കുക. അവരില്ലാതെ ആ പാട്ടുകള്‍ പൂര്‍ണമാകുന്നില്ലല്ലോ… അനുഭവങ്ങളുടെ ഓരോ ഋതുവിലും കൂട്ടിനു വന്ന അനേകമനേകം പാട്ടുകളിലൂടെയും അവയുടെ സൃഷ്ടിക്കുപിന്നിലെ വേദനയും ആനന്ദവും കൗതുകങ്ങളും നിറഞ്ഞ കാലത്തിലൂടെയും നടത്തുന്ന ഗൃഹാതുരയാത്രയാണ് ഈ പാട്ടെഴുത്തുകള്‍. പാട്ടുകളിലൂടെ നാം അറിയുന്ന മഹാപ്രതിഭകളോടൊപ്പം അണിയറയില്‍ മാത്രം നിന്ന് ആ പാട്ടുകള്‍ക്ക് പ്രാണവായു നല്‍കിയ ഒട്ടേറെ അറിയപ്പെടാത്ത പ്രതിഭകളെക്കൂടി ഈ പുസ്തകത്തിലൂടെ അടുത്തറിയാം. ഇനി കേള്‍ക്കുന്ന പാട്ടുകള്‍ക്ക് ഈ ഓര്‍മ്മകള്‍ മാധുര്യം കൂട്ടുമെന്നുറപ്പ്. രവിമേനോന്റെ ഏറ്റവും പുതിയ പുസ്തകം

WRITE A REVIEW

Product name: PAATTUVAZHIYORATHU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0