• Text
  • Text

PARANNU PARANNU CHEKKUTTYPPAVA

By : VEERANKUTTY



Book : PARANNU PARANNU CHEKKUTTYPPAVA
Author: VEERANKUTTY
Category : Novel, Children's Literature
ISBN : 9789352824717
Binding : Normal
Publishing Date : 30-11-2023
Publisher : MAMBAZHAM : AN IMPRINT OF DC BOOKS
Edition : 4
Number of pages : 76
Language : Malayalam
Paper Back

Publisher: MAMBAZHAM : AN IMPRINT OF DC BOOKS
₹118.00 ₹130.00 9% off





Book Summary

ചേക്കുട്ടിപ്പാവയുടെ കഥയില്‍ കഥ മാത്രമല്ല, കാര്യവുമുണ്ട്. ചിരി മാത്രമല്ല, കണ്ണീര്‍ നനവുമുണ്ട്. അത് കാട്ടിത്തരും വഴിയില്‍ വീണ്ടുമൊരു പ്രളയം വരാതിരിക്കാനുള്ള കരുതലുണ്ട്. പ്രളയശേഷം നാം എങ്ങനെയാവണമെന്ന വിവേകമുണ്ട്. പിറക്കാനിരിക്കുന്ന മക്കള്‍ക്കായി ഈ ഭൂമിയെ ബാക്കിവയ്ക്കാനുള്ള വിനയമുണ്ട്. നന്മയുടെ അണയാത്ത തിരിവെട്ടമുണ്ട്. ഈ കഥ വായിച്ചുകഴിയുമ്പോള്‍ കുഞ്ഞുമനസ്സുകളിലും ചിറകുവച്ച്, ജീവന്‍വച്ച്, ഉയിര്‍ക്കാതിരിക്കില്ല ചേക്കുട്ടിപ്പാവയുടെ അതിജീവന പാഠങ്ങള്‍.

WRITE A REVIEW

Product name: Parannu Parannu Chekkuttyppava

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0