• Text
  • Text

MANNVEERU

By : VEERANKUTTY



Book : MANNVEERU
Author: VEERANKUTTY
Category : Poetry, Rush Hours
ISBN : 9788126433094
Binding : Normal
Publishing Date : 31-01-2024
Publisher : DC BOOKS
Edition : 3
Number of pages : 64
Language : Malayalam
Paper Back

Publisher: DC BOOKS
₹69.00 ₹90.00 23% off





Book Summary

സ്നേഹിച്ചും പേടിപ്പിച്ചും മരണവും ശുദ്ധസുന്ദരമായ ഭ്രാന്തും എനിക്കൊപ്പം ഉണ്ടായിരുന്നു. രണ്ടുവട്ടം വെള്ളത്തിലും ഒരിക്കൽ ഇലക്ട്രിക് ട്രെയിനിനു മുന്നിലും വച്ച് കയറിപ്പോടാ വകതിരിവില്ലാത്തവനേ എന്നു മരണം തന്ന സൗജന്യമാണ് ഇപ്പോഴത്തെ എന്റെ ജീവിതം. എന്നെ കവിയാക്കുന്നതും ആ കവിതയിൽ ജീവിതരതി നിനയ്ക്കുന്നതും അതൊന്നുതന്നെയാവണം. എനിക്കിളകാതെപോയ ഭ്രാന്താകട്ടെ തലതിരിഞ്ഞ കല്പനകളായി.വിചിത്രബിംബങ്ങളായി വന്നും പോയുംകൊണ്ടിരിക്കുന്നു. അതിജീവനം. പെണ്മരങ്ങൾ, കുഞ്ഞുവരകൾ, ഓരോ രാത്രിയും. ഊമയായ പെൺകുട്ടി , വിളി തുടങ്ങിയ 45 കവിതകൾ.

WRITE A REVIEW

Product name: MANNVEERU

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0