• Text
  • Text

NISSABDATHAYUTE REPUBLIC

By : VEERANKUTTY



Book : NISSABDATHAYUTE REPUBLIC
Author: VEERANKUTTY
Category : Poetry
ISBN : 9789352821808
Binding : Normal
Publishing Date : 31-01-2024
Publisher : DC BOOKS
Edition : 5
Number of pages : 80
Language : Malayalam
Paper Back

Publisher: DC BOOKS
₹90.00 ₹100.00 10% off





Book Summary

വാക്കിന്റെ സുതാര്യതയും ലാളിത്യവും നാനാര്‍ത്ഥ സമൃദ്ധമായ വര്‍ണ്ണരാജിയായിത്തീരുന്നതിലെ അനായാസതയാണ് വീരാന്‍കുട്ടി എന്ന കവിയുടെ ഭാവുകത്വമുദ്രകള്‍. വാക്കിനെ പളുങ്കിന്റെ തെളിമയോടെയാണ് കവി കൈക്കൊള്ളുന്നത്. അതിലൂടെ ഭാവനാ രശ്മി പ്രസരിച്ചുണ്ടാകുന്ന അര്‍ത്ഥാന്തരങ്ങളുടെ വര്‍ണ്ണപ്പെരുക്കമായി കവിത രൂപം കൊള്ളുന്നു. വാക്കിനെയും പ്രകൃതിയെയും ലോകത്തെയും അപരരെയും അവനവനെത്തന്നെയും നിരീക്ഷിക്കുന്ന ശ്രദ്ധാലുവിന്റെ ഏകാഗ്രതയ്ക്കും ഏകാന്തതയ്ക്കും ഭാഷയുടെ കാചം സമ്മാനിക്കുന്ന അര്‍ത്ഥാന്തര വിസ്താരമാകുന്നു വീരാന്‍കുട്ടിക്കു കവിത. -സജയ് കെ.വി.

WRITE A REVIEW

Product name: NISSABDATHAYUTE REPUBLIC

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0