• Text
  • Text

PAYYANNUR PATTU: PADAVUM PADANAVUM

By : DR SCARIA ZACHARIA



Book : PAYYANNUR PATTU: PADAVUM PADANAVUM
Author: DR SCARIA ZACHARIA
Category : Study, previous edition books
ISBN : 8171302556
Binding : Normal
Publishing Date : 28-01-2026
Publisher : DC BOOKS
Edition : 2
Number of pages : 128
Language : Malayalam
Paper Back

Publisher: DC BOOKS
₹162.00 ₹180.00 10% off





Book Summary

മലയാളികളുടെ കൺവട്ടത്തുനിന്ന് ഒന്നൊന്നര നൂറ്റാണ്ടായി മറ​ഞ്ഞിരുന്ന പയ്യന്നൂർ പാട്ട് അപൂർണ്ണമായിട്ടാണെങ്കിലും ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ ഭാഷാപണ്ഡിതന്മാരിൽ ഗുണ്ടർട്ടു മാത്രമേ ഈ കൃതി കണ്ടിരുന്നുള്ളു. അദ്ദേഹം അതു നിഘണ്ടുവിലും വ്യാകരണത്തിലും ഉദ്ധരിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ചു ഇംഗ്ലീഷിൽ ഒരു കുറിപ്പ് (1844) എഴുതുകയും ചെയ്തു. പിൽക്കാ​ലത്തുള്ളവർക്കു നിഘണ്ടുവിലെയും വ്യാകരണത്തിലെയും ഇംഗ്ലീഷ് കുറിപ്പിലെയും ഉദ്ധരണികളിലൂടെ പയ്യന്നൂർ പാട്ട് വായിച്ചെടുക്കേ​ണ്ടിവന്നു. ആ ദുഃസ്ഥിതി മാറുകയാണ്. ജർമനിയിലെ ട്യൂബിങ്ങൻ സർവകലാശാലാ ലൈബ്രറിയിൽനിന്നാണ് ഗുണ്ടർട്ട് ഉപയോഗിച്ച കൈയെഴുത്തു ഗ്രന്ഥം കണ്ടുകിട്ടിയിരിക്കുന്നത്. മലയാളഭാഷയുടെ നിധികുംഭം എന്നു വിശേഷിപ്പിക്കാവുന്ന ഹെർമൻ ഗുണ്ടർട്ടു ഗ്രന്ഥ​ശേഖരത്തിന്റെ ഭാഗമാണ് ഇപ്പോൾ പയ്യന്നൂർ പാട്ട്.

WRITE A REVIEW

Product name: PAYYANNUR PATTU: PADAVUM PADANAVUM

Review title:



Your Ratings:

Your Message:




Book Reviews



RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0