• Text
  • Text

PAZHAMCHOLLIL PATHIRILLA

By : VELAYUDHAN PANIKKASSERY



Book : PAZHAMCHOLLIL PATHIRILLA
Author: VELAYUDHAN PANIKKASSERY
Category : Collections & Selected Works
ISBN : 8124007209
Binding : Normal
Publishing Date : 23-08-2016
Publisher : CURRENT BOOKS
Edition : 7
Number of pages : 68
Language : Malayalam
Paper Back

Publisher: CURRENT BOOKS
₹54.00 ₹60.00 10% off





Book Summary

പ്രപഞ്ചസത്യങ്ങള്‍ ഹിമകണ ത്തില്‍ കുരുന്നുസൂര്യന്‍ എന്ന പോലെ പ്രതിഫലിപ്പിക്കുന്ന ആപ്തവാക്യങ്ങളാണ് പഴഞ്ചൊല്ലുകള്‍. തലമുറ തലമുറയായി പാടിപ്പതിഞ്ഞ ഒട്ടേറെ പഴഞ്ചൊല്ലുകള്‍ നമുക്കുമുണ്ട്. മലയാളികളുടെ ജീവരക്തമായി മാറിയ ആ പഴഞ്ചൊല്ലുകള്‍ സമാഹരിച്ച് അവയുടെ അര്‍ത്ഥ തലങ്ങള്‍ വിശദമാക്കി തയ്യാറാക്കിയ ശ്രദ്ധേയ മായ ഗ്രന്ഥമാണ് പഴഞ്ചൊല്ലില്‍ പതിരില്ല. ആധുനിക തലമുറയില്‍നിന്ന് അന്യമായിക്കൊിരിക്കുന്ന ഈ പാരമ്പര്യതീര്‍ത്ഥകണങ്ങള്‍ അകാരാദിക്രമത്തില്‍ അടുക്കിവച്ച് അര്‍ത്ഥം പകര്‍ന്ന ശ്രീ.വേലായുധന്‍ പണിക്കശ്ശേരി മലയാളികള്‍ക്കു കാലാതീതമായ ഒരു സേവനമാണ് ഇവിടെ നിര്‍വ്വഹിച്ചിരിക്കുന്നത്.

WRITE A REVIEW

Product name: PAZHAMCHOLLIL PATHIRILLA

Review title:



Your Ratings:

Your Message:





RELATED BOOKS


About DC books
DC Books started in 1974 by Dominic Chacko Kizhakemuri [popularly known as DC, doyen of publishing in India] is considered as one of the top five prestigious literary publishing houses in India.

It is the first ISO certified book industry in India. Read more ...
Safe & Secure Shopping
Copyright @ 2026, Current Books India Private Limited. All rights reserved
Powered by books store malayalam
0